Aadyamaay kandanaal ...
Movie | Thoovalkkottaaram (1996) |
Movie Director | Sathyan Anthikkad |
Lyrics | Kaithapram |
Music | Johnson |
Singers | KJ Yesudas, KS Chithra |
Lyrics
Added by jacob.john1@gmail.com on August 17, 2011 (M) ആ .ആ ..ആ ..ആ ആ ആ (M) ആദ്യമായ് കണ്ടനാള്‍ പാതി വിരിഞ്ഞു നിന്‍ പൂമുഖം കൈകളില്‍ വീണൊരു മോഹന വൈഡൂര്യം നീ പ്രിയ സഖീ (ആദ്യമായ് ....) ആദ്യമായ് കണ്ടനാള്‍ (M) ആയിരം പ്രേമാര്‍ദ്ര കാവ്യങ്ങളെന്തിനു പൊന്‍ മയില്‍ പീലിയാല്‍ എഴുതി നീ (ആയിരം .... ) (F) പാതി വിരിഞ്ഞാല്‍ കൊഴിയുവതല്ലെന്‍ (2) പ്രണയമെന്നല്ലോ പറഞ്ഞു നീ .. അന്നു നിന്‍ കാമിനിയായ് ഞാന്‍ (M) ഈ സ്വരം കേട്ട നാള്‍ താനെ പാടിയെന്‍ തംബുരു (F) എന്റെ കിനാവിന്‍ താഴംപൂവിലുറങ്ങി നീ ശലഭമായ് (M) ആദ്യമായ് കണ്ടനാള്‍ (F) ഉറങ്ങും കനവിനെ എന്തിനു വെറുതെ ഉമ്മകള്‍ കൊണ്ടു നീ മെല്ലെ ഉണർത്തീ (ഉറങ്ങും ...) (M) മൊഴികളില്‍ അലിയും പരിഭവമോടെ (2) അരുതരുതെന്നെന്തേ പറഞ്ഞു നീ ... തുളുമ്പും മണിവീണ പോലെ (F) ഈ സ്വരം കേട്ട നാള്‍ താനെ പാടിയെന്‍ തംബുരു (M) കൈകളില്‍ വീണൊരു മോഹന വൈഡൂര്യം നീ പ്രിയ സഖീ.... ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ & corrected by jacob.john1@gmail.com on August 17, 2011 (M) aa.aa..aa..aaa..aaa (M) Aadyamaay kandanal paathi virinju nin poomukham kaikalil veenoru mohana vaidooryam nee priya sakhee (aadyamaay....) aadyamaay kandanal (M) aayiram premaardra kaavyangalenthinu ponmayil peeliyaal ezhuthi nee (aayiram.... ) (F) paathi virinjal kozhiyuvathallen (2) pranayamennallo paranju nee.. annu nin kaminiyaay njan (M) ee swaram ketta naal thane paadiyen thamburu (F) ente kinavin thaazhampoovilurangi nee shalabhamaay (M) aadyamaay kandanal (F) urangum kanavine enthinu veruthe ummakal kondu nee melle unarthee (urangum...) (M) mozhikalil aliyum paribhavamode (2) arutharuthennenthe paranju nee... thulumbum maniveena pole (F) ee swaram ketta naal thane padiyen thamburu (M) kaikalil veenoru mohana vaidooryam nee priaya sakhee.... |
Other Songs in this movie
- Thanka noopuramo
- Singer : KJ Yesudas | Lyrics : Sathyan Anthikkad | Music : Johnson
- Paarvathi manohari
- Singer : KJ Yesudas | Lyrics : Kaithapram | Music : Johnson
- Sindooram Peythirangi
- Singer : KJ Yesudas | Lyrics : Kaithapram | Music : Johnson
- Sindooram Peythirangi
- Singer : KJ Yesudas, Raveendran, Lekha R Nair | Lyrics : Kaithapram | Music : Johnson