രജപുത്രൻ (1996)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | ഷാജൂണ്‍ കാര്യാല്‍ |
നിര്‍മ്മാണം | ദിനേശ് പണിക്കര്‍ |
ബാനര്‍ | രോഹിത് ഫിലിംസ് |
കഥ | രഞ്ജിത്ത് |
തിരക്കഥ | രഞ്ജിത്ത് |
സംഭാഷണം | രഞ്ജിത്ത് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | എം ജയചന്ദ്രന്‍ |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര, എം ജി ശ്രീകുമാർ, സുജാത മോഹന്‍ |
പശ്ചാത്തല സംഗീതം | രാജാമണി |
ഛായാഗ്രഹണം | പി സുകുമാര്‍ (കിരണ്‍) |
ചിത്രസംയോജനം | കെ നാരായണന്‍ |
കലാസംവിധാനം | എം ബാവ |
ചമയം | മോഹൻദാസ് , തോമസ് |
നൃത്തം | കല മാസ്റ്റർ |
പരസ്യകല | ഗായത്രി അശോകന്‍ |
വിതരണം | രോഹിത് ഫിലിംസ്, വി ഐ പി റിലീസ് |
സഹനടീനടന്മാര്
![]() | ![]() | ![]() | ![]() |
![]() | ![]() | ![]() | ![]() |
![]() | ![]() | ![]() | ![]() |
![]() | ![]() | ![]() | ![]() |
![]() | ![]() |
- നിറവാവൊ
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- ഹലോ ഹലോ മിസ്റ്റര്‍ റോമിയോ
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- നിറവാവോ നറുപൂവോ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍