കളിയൂഞ്ഞാൽ (1997)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | പി അനില്‍, ബാബു നാരായണന് |
നിര്‍മ്മാണം | സിയാദ് കോക്കർ |
ബാനര്‍ | കോക്കേഴ്സ് ഫിലിംസ് |
കഥ | സുധാകർ മംഗളോദയം |
തിരക്കഥ | ശത്രുഘ്നൻ |
സംഭാഷണം | ശത്രുഘ്നൻ |
ഗാനരചന | കൈതപ്രം |
സംഗീതം | ഇളയരാജ |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര, എം ജി ശ്രീകുമാർ, ജി വേണുഗോപാല്‍, ഇളയരാജ, ഭവതരണി, ലേഖ ആര്‍ നായര്‍ |
പശ്ചാത്തല സംഗീതം | ഇളയരാജ |
ഛായാഗ്രഹണം | വിപിന്‍ മോഹന്‍ |
ചിത്രസംയോജനം | പി സി മോഹനന് |
കലാസംവിധാനം | പ്രേമചന്ദ്രന് |
പരസ്യകല | ഗായത്രി അശോകന് |
സഹനടീനടന്മാര്‍
അമ്മുവിന്റെ കുട്ടിക്കാലം (പാട്ട് രംഗം) ആയി മഞ്ജിമ മോഹൻ | സ്വാമി ('പൂച്ച') മാഷ് ആയി ജഗതി ശ്രീകുമാര്‍ | ഗോമതിയമ്മ ആയി ചേർത്തല ലളിത | രാഘവന്‍ മാഷ് ആയി കരമന ജനാര്‍ദ്ദനന്‍ നായര്‍ |
'വലിയമ്മ' ആയി ലക്ഷ്മി കൃഷ്ണമൂർത്തി | പരമന്‍ ആയി മാള അരവിന്ദന്‍ | വെള്ളച്ചി ആയി മീന ഗണേഷ് | ശേഖരൻ നായർ (കുട്ടിമാമ) ആയി ഒടുവില്‍ ഉണ്ണികൃഷ്ണന്‍ |
രാധ ആയി പ്രവീണ ശബ്ദം: അമ്പിളി ചന്ദ്രമോഹൻ | ഡോക്ടർ ആയി സുരേഷ് | മുണ്ടൂർ കൃഷ്ണൻകുട്ടി | ട്യൂട്ടോറിയൽ പ്രിൻസിപ്പാൾ ആയി ശത്രുഘ്നൻ |
കുഞ്ഞിക്കുട്ടൻ തമ്പുരാൻ |
- അക്കുത്തിക്കുത്താടാന്‍
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : ഇളയരാജ
- ഒരു നാളും കേള്‍ക്കാത്ത
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : ഇളയരാജ
- കല്ല്യാണപ്പല്ലക്കില്‍ വേളിപ്പയ്യന്‍
- ആലാപനം : ഭവതരണി | രചന : കൈതപ്രം | സംഗീതം : ഇളയരാജ
- മണവാട്ടി
- ആലാപനം : എം ജി ശ്രീകുമാർ | രചന : കൈതപ്രം | സംഗീതം : ഇളയരാജ
- മണിക്കുട്ടിക്കുറുമ്പുള്ള
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : ഇളയരാജ
- വര്‍ണ്ണ വൃന്ദാവനം [M]
- ആലാപനം : ലേഖ ആര്‍ നായര്‍ | രചന : കൈതപ്രം | സംഗീതം : ഇളയരാജ
- വര്‍ണ്ണ വൃന്ദാവനം [M]
- ആലാപനം : ഇളയരാജ | രചന : കൈതപ്രം | സംഗീതം : ഇളയരാജ
- ശാരദേന്ദു പാടി
- ആലാപനം : കെ ജെ യേശുദാസ്, ഇളയരാജ, ഭവതരണി | രചന : കൈതപ്രം | സംഗീതം : ഇളയരാജ
- ശാരദേന്ദു പാടി
- ആലാപനം : ജി വേണുഗോപാല്‍ | രചന : കൈതപ്രം | സംഗീതം : ഇളയരാജ