അനുരാഗക്കൊട്ടാരം (1998)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | വിനയന് |
നിര്‍മ്മാണം | രാമകൃഷ്ണൻ |
ബാനര്‍ | പ്രത്യുഷ ഫിലിംസ് |
കഥ | എ കെ സാജന്, എ കെ സന്തോഷ് |
തിരക്കഥ | എ കെ സാജന്, എ കെ സന്തോഷ് |
സംഭാഷണം | എ കെ സാജന്, എ കെ സന്തോഷ് |
ഗാനരചന | കൈതപ്രം |
സംഗീതം | ഇളയരാജ |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര, എം ജി ശ്രീകുമാർ, ബിജു നാരായണന്, ശ്രുതി |
പശ്ചാത്തല സംഗീതം | ഇളയരാജ |
ഛായാഗ്രഹണം | വേണുഗോപാല്‍ |
ചിത്രസംയോജനം | ജി മുരളി |
കലാസംവിധാനം | ശ്രീനി |
പരസ്യകല | ആൻസ് |
സഹനടീനടന്മാര്
ഡിറ്റക്റ്റീവ് ഹേൻറി ആയി മണിയൻപിള്ള രാജു | കോട്ടയം നസീർ | പി പി സുബൈർ | ഫാദർ ഏബെൽ ആയി ഒടുവില്‍ ഉണ്ണികൃഷ്ണന് |
കമൽ റോയ് | കള്ളൻ ആയി ബോബി കൊട്ടാരക്കര | അഗസ്റ്റിന് | സെബാസ്റ്റ്യൻ ആയി രാജന് ശങ്കരാടി |
കൊച്ചിന് ഹനീഫ | കല്‍പ്പന | ശോഭരാജ് ആയി ജഗതി ശ്രീകുമാര്‍ | രമേശ് കുറുമാശ്ശേരി |
സാദിഖ് | മേരി ആയി സത്യപ്രിയ | ഷിജു | വിൽസൺ ആയി ശിവജി |
അന്ന പൗലോസ് ആയി ശ്രീജയ നായർ | വിദ്യ വിശ്വനാഥ് |
അതിഥി താരങ്ങള്‍
കലാഭവന്‍ മണി |
- ചിരിച്ചെന്റെ മനസ്സിലെ [(D)]
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : ഇളയരാജ
- ചിരിച്ചെന്റെ മനസ്സിലെ [(M)]
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : ഇളയരാജ
- തേഞ്ചൊടി പൂവേ മാന്മിഴി കനവേ
- ആലാപനം : എം ജി ശ്രീകുമാർ | രചന : കൈതപ്രം | സംഗീതം : ഇളയരാജ
- പൊന്നും തിങ്കൾ താരാട്ടും
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : ഇളയരാജ
- പൊന്മാനം ഈ കൈകലില്‍
- ആലാപനം : ബിജു നാരായണന് | രചന : കൈതപ്രം | സംഗീതം : ഇളയരാജ
- പൊന്മാനം ഈ കൈകളിൽ [child version]
- ആലാപനം : ബിജു നാരായണന്, ശ്രുതി | രചന : കൈതപ്രം | സംഗീതം : ഇളയരാജ
- മോഹത്തിൻ മുത്തെടുത്തു
- ആലാപനം : കെ എസ് ചിത്ര, ബിജു നാരായണന് | രചന : കൈതപ്രം | സംഗീതം : ഇളയരാജ