ശബരിമല ശ്രീ ധര്‍മ്മശാസ്താ (1970)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 11-12-1970 ന് റിലീസ് ചെയ്തത് |
സംവിധാനം | എം കൃഷ്ണന്‍ നായര്‍ |
നിര്‍മ്മാണം | സി ആർ കെ നായർ |
ബാനര്‍ | പ്രത്യുഷചിത്ര |
കഥ | മിത്തോളജി |
തിരക്കഥ | ജഗതി എന്‍ കെ ആചാരി |
സംഭാഷണം | ജഗതി എന്‍ കെ ആചാരി |
ഗാനരചന | പി ഭാസ്കരൻ, വയലാര്‍, ശ്രീകുമാരന്‍ തമ്പി, പരമ്പരാഗതം, ഭൂതാനന്ദ സര്‍വ്വസ്വം, കെ നാരായണ പിള്ള, എം പി ശിവം, ശങ്കരാചാര്യര്‍ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി, ജയ വിജയ |
ആലാപനം | കെ ജെ യേശുദാസ്, പി സുശീല, പി ജയചന്ദ്രൻ, പി ലീല, അമ്പിളി, കെ പി ബ്രഹ്മാനന്ദൻ, ജയ വിജയ, കെ കെ ബാലന്‍, ലത രാജു, എം ഹെന്‍റി, നാണു ആശാൻ, പി സുശീലാദേവി, ആര്‍ സി സുരേഷ്, എസ് ജോസഫ്, വൈക്കം ഗോപിനാഥ്, വി ടി അരവിന്ദാക്ഷ മേനോന്‍, കേശവൻ നമ്പൂതിരി, ലീല വാര്യർ |
ഛായാഗ്രഹണം | യു രാജഗോപാല്‍, ബഞ്ചമിന്‍ |
ചിത്രസംയോജനം | എം എസ് മണി, ഡി വാസു |
കലാസംവിധാനം | ആര്‍ ബി എസ് മണി |
സഹനടീനടന്മാര്
തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | ഹരികേശൻ തമ്പി | മണവാളന് ജോസഫ് | ശ്രീദേവി |
വി ടി അരവിന്ദാക്ഷ മേനോന്‍ | ടി എസ് മുത്തയ്യ | അംബിക സുകുമാരൻ | കൊട്ടാരക്കര ശ്രീധരൻ നായർ |
പദ്മിനി | രാഗിണി | എസ് പി പിള്ള |
- അയ്യപ്പാ ശരണം
- ആലാപനം : കെ ജെ യേശുദാസ് | രചന : എം പി ശിവം | സംഗീതം : ജയ വിജയ
- ഉന്മാദിനികള്‍ ഉദ്യാനലതകള്‍
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- എല്ലാം എല്ലാം
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ, ജയ വിജയ, കെ കെ ബാലന്‍, എം ഹെന്‍റി, ആര്‍ സി സുരേഷ്, എസ് ജോസഫ്, വൈക്കം ഗോപിനാഥ്, വി ടി അരവിന്ദാക്ഷ മേനോന്‍ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഓം നമസ്തെ സർവ്വശക്ത
- ആലാപനം : പി ജയചന്ദ്രൻ, കെ പി ബ്രഹ്മാനന്ദൻ, കേശവൻ നമ്പൂതിരി | രചന : കെ നാരായണ പിള്ള | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കരാഗ്രേ വസതേ
- ആലാപനം : അമ്പിളി | രചന : പരമ്പരാഗതം | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഞാറ്റുവേലയ്ക്കു ഞാൻ നട്ട
- ആലാപനം : പി സുശീലാദേവി | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ത്രിപുര സുന്ദരീ നാഥന്‍
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ, ജയ വിജയ, കെ കെ ബാലന്‍, എം ഹെന്‍റി, ആര്‍ സി സുരേഷ്, എസ് ജോസഫ്, വൈക്കം ഗോപിനാഥ്, വി ടി അരവിന്ദാക്ഷ മേനോന്‍ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ദർശനം പുണ്യ ദർശനം
- ആലാപനം : കെ ജെ യേശുദാസ് | രചന : എം പി ശിവം | സംഗീതം : ജയ വിജയ
- ധ്യായേ ചാരു ജട
- ആലാപനം : പി ജയചന്ദ്രൻ | രചന : ഭൂതാനന്ദ സര്‍വ്വസ്വം | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- നെയ്യിട്ട വിളക്കു
- ആലാപനം : പി സുശീല | രചന : കെ നാരായണ പിള്ള | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പാർവ്വണേന്ദു
- ആലാപനം : പി ലീല, അമ്പിളി, ലത രാജു, പി സുശീലാദേവി, ലീല വാര്യർ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മധുരാപുര നായികെ
- ആലാപനം : പി ലീല | രചന : ശങ്കരാചാര്യര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മുദാകരാത്ത മോദകം [ഗണേശ പഞ്ചരത്നം]
- ആലാപനം : പി ജയചന്ദ്രൻ, അമ്പിളി, കെ പി ബ്രഹ്മാനന്ദൻ, ജയ വിജയ, ലത രാജു, പി സുശീലാദേവി | രചന : ശങ്കരാചാര്യര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ലപന്നച്യുതാനന്ദ
- ആലാപനം : കെ ജെ യേശുദാസ്, പി ലീല, അമ്പിളി, ലത രാജു, പി സുശീലാദേവി | രചന : ശങ്കരാചാര്യര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ശരണം ശരണമേ
- ആലാപനം : ജയ വിജയ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ശിവരാമ ഗോവിന്ദ
- ആലാപനം : കെ ജെ യേശുദാസ് | രചന : പരമ്പരാഗതം | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഹരിശ്രീയെന്നാദ്യമായ്
- ആലാപനം : നാണു ആശാൻ | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഹേമാംബരാഡംബരി
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി