മേഘമല്‍ഹാര്‍ (2001)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | കമല്‍ |
നിര്‍മ്മാണം | എം വി ശ്രേയാംസ്കുമാര്‍ |
ബാനര്‍ | മാതൃഭൂമി - ഏഷ്യാനെറ്റ് |
കഥ | ഡോ ഇക്ബാല്‍ കുറ്റിപ്പുറം |
തിരക്കഥ | കമല്‍ |
സംഭാഷണം | കമല്‍ |
ഗാനരചന | ഒ എൻ വി കുറുപ്പ്, നസീം അക്തർ |
സംഗീതം | രമേഷ് നാരായൺ, അനൂപ് ജലോട്ട |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര, പി ജയചന്ദ്രൻ, ജിതേഷ് |
ഛായാഗ്രഹണം | വേണുഗോപാല്‍ |
ചിത്രസംയോജനം | ബീന പോള്‍ |
കലാസംവിധാനം | സുരേഷ് കൊല്ലം |
പരസ്യകല | ഹരിത |
വിതരണം | സർഗ്ഗം സ്പീഡ് റിലീസ് |
സഹനടീനടന്മാര്
പ്രസാദ് - പ്രസ് ഫോട്ടോഗ്രാഫർ ആയി ജിജോയ് രാജഗോപാല്‍ | പിഷാരടിയുടെ സഹോദരി ആയി ഗോമതി മഹാദേവൻ | രാജീവന്റെ ചേട്ടത്തിഅമ്മ ആയി അംബിക മോഹന്‍ | മാണിച്ചായൻ ആയി ബാബു സ്വാമി |
ഹൃദ്യ (ചിന്നു) - രാജീവന്റെ മകൾ ആയി ബേബി അൻസു | കണ്ണൻ - രാജീവന്റെ മകൻ ആയി മാസ്റ്റർ ബദരിനാഥ് | രേഖ - രാജീവന്റെ ഭാര്യ ആയി പൂർണിമ ഇന്ദ്രജിത് | മാളു - നന്ദിതയുടെ മകൾ ആയി സനുഷ |
സീമന്തിനി ആയി രഞ്ജിനി മേനോന് | നന്ദിതയുടെ അമ്മായിഅച്ഛൻ ആയി രാഘവന് | മുകുന്ദന് - നന്ദിതയുടെ ഭർത്താവ് ആയി സിദ്ദിഖ് | രാജീവന്റെ ജ്യേഷ്ഠന് ആയി ശിവജി |
അഡ്വക്കേറ്റ് ഭൂമിനാഥന്‍ ആയി ശ്രീനാഥ് | പത്മശ്രീ കെ.എൻ. പിഷാരടി ആയി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി |
- ഒരു നറുപുഷ്പമായ് (F)
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രമേഷ് നാരായൺ
- ഒരു നറുപുഷ്പമായ് (M)
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രമേഷ് നാരായൺ
- പൊന്നുഷസ്സെന്നും നീരാടുവാന്‍ വരുമീ
- ആലാപനം : കെ എസ് ചിത്ര, പി ജയചന്ദ്രൻ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രമേഷ് നാരായൺ
- രംഗത്തു
- ആലാപനം : ജിതേഷ് | രചന : നസീം അക്തർ | സംഗീതം : അനൂപ് ജലോട്ട