കണ്മഷി (2002)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | വി എം വിനു |
നിര്‍മ്മാണം | കബീർ പാലക്കാട് |
ബാനര്‍ | കിങ്ങ്ഡം മൂവീസ് |
കഥ | വി എം വിനു |
തിരക്കഥ | അലക്സ് കടവിൽ, വി ആർ മോഹൻ |
സംഭാഷണം | അലക്സ് കടവിൽ, വി ആർ മോഹൻ |
ഗാനരചന | എസ് രമേശന്‍ നായര്‍ |
സംഗീതം | എം ജയചന്ദ്രന്‍ |
ആലാപനം | കെ ജെ യേശുദാസ്, സുജാത മോഹന്‍, മധു ബാലകൃഷ്ണന്‍, എം ജയചന്ദ്രന്‍, കലാഭവന്‍ മണി |
പശ്ചാത്തല സംഗീതം | രാജാമണി |
ഛായാഗ്രഹണം | ഷാജി കുമാർ |
ചിത്രസംയോജനം | ഹരിഹരപുത്രന്‍ കെ പി |
കലാസംവിധാനം | വി എം അനില്‍ |
വസ്ത്രാലങ്കാരം | കുമാർ എടപ്പാൾ |
ചമയം | ജയമോഹൻ |
നൃത്തം | കുമാർ, ശാന്തി, കൂൾ ജയന്ത്, ജോൺ ബാബു |
സഹനടീനടന്മാര്‍
പാട്ടി ആയി സുകുമാരി | ഭാസ്കര മേനോൻ ആയി ജഗതി ശ്രീകുമാര്‍ | മേനോൻ ആയി നെടുമുടി വേണു | മുരുഗൻ ആയി കലാഭവന്‍ മണി |
മധുപാല്‍ | പി പി സുബൈർ | വര്‍ഷയുടെ അമ്മ ആയി അംബിക മോഹന്‍ | പരമു ആയി ബാബു നമ്പൂതിരി |
ചന്ദ്ര മോഹൻ ആയി ദേവൻ | കൊല്ലം അജിത് | അരുൺ കുമാർ | ആനന്ദവല്ലി ആയി പൊന്നമ്മ ബാബു |
രമാദേവി | ലക്ഷ്മി ആയി റോസ്ലിന്‍ | ബ്രോക്കർ ആയി സാലു കൂറ്റനാട് | സനുഷ |
ഡിമ്പിൾ റോസ് | നിസാർ | സുഹാസിനി മേനോൻ |
- അമ്പിളി മാമനുമുണ്ടല്ലോ (F)
- ആലാപനം : സുജാത മോഹന്‍ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- അമ്പിളി മാമനുമുണ്ടല്ലോ (M)
- ആലാപനം : മധു ബാലകൃഷ്ണന്‍ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- ചക്കര മാവിന്‍ (വിഷാദം)
- ആലാപനം : എം ജയചന്ദ്രന്‍ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- ചക്കരമാവിന്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- ചക്കരമാവിന്‍ (F)
- ആലാപനം : സുജാത മോഹന്‍ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- തിത്തൈ തിത്തൈ
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- വളകിലുക്കണ
- ആലാപനം : കലാഭവന്‍ മണി | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍