വിമോചന സമരം (1971)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 13-08-1971 ന് റിലീസ് ചെയ്തത് |
സംവിധാനം | മോഹന്‍ ഗാന്ധിരാമന്‍ |
ബാനര്‍ | ചിത്രകലാലയം |
കഥ | സി ജി ഗോപിനാഥ് |
തിരക്കഥ | സി ജി ഗോപിനാഥ് |
സംഭാഷണം | സി ജി ഗോപിനാഥ് |
ഗാനരചന | പി ഭാസ്കരൻ, വയലാര്‍, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, പി എന്‍ ദേവ് |
സംഗീതം | എം ബി ശ്രീനിവാസന്‍ |
ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി, പി ലീല, പി ബി ശ്രീനിവാസ്, രങ്കരാജൻ |
ഛായാഗ്രഹണം | പി ബി മണി |
സഹനടീനടന്മാര്
സത്യന് | ഷീല | മായ | ടി ആര് ഓമന |
ബഹദൂര്‍ | ജി കെ പിള്ള | കടുവാക്കളം ആന്റണി | എൻ ഗോവിന്ദൻ കുട്ടി |
രവിചന്ദ്രൻ | ടി കെ ബാലചന്ദ്രൻ |
- അമൃത കിരണന്‍
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : എം ബി ശ്രീനിവാസന്‍
- ഈ നല്ല നാട്ടിലെല്ലാം
- ആലാപനം : പി ബി ശ്രീനിവാസ് | രചന : വയലാര്‍ | സംഗീതം : എം ബി ശ്രീനിവാസന്‍
- കാട്ടിലിരുന്നു വിരുന്നു വിളിക്കും
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : എം ബി ശ്രീനിവാസന്‍
- നീല നിലാവിൻ പാൽക്കടലിൽ
- ആലാപനം : എസ് ജാനകി, രങ്കരാജൻ | രചന : പി എന്‍ ദേവ് | സംഗീതം : എം ബി ശ്രീനിവാസന്‍
- പ്രപഞ്ച ഹൃദയ
- ആലാപനം : എസ് ജാനകി, പി ലീല | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : എം ബി ശ്രീനിവാസന്‍
- സമരം വിമോചനസമരം
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : എം ബി ശ്രീനിവാസന്‍