ബാലേട്ടന്‍ (2003)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
| സ്ഥിതി | 28-08-2003 ന് റിലീസ് ചെയ്തത് |
| ഷൂട്ടിങ്ങ് ലൊക്കേഷന്‍ | മങ്കര (പാലക്കാട്) |
| സംവിധാനം | വി എം വിനു |
| നിര്‍മ്മാണം | എം മണി |
| ബാനര്‍ | സുനിത പ്രൊഡക്ഷൻസ് |
| കഥ | ടി എ ഷാഹിദ് |
| തിരക്കഥ | ടി എ ഷാഹിദ് |
| സംഭാഷണം | ടി എ ഷാഹിദ് |
| ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
| സംഗീതം | എം ജയചന്ദ്രന്‍ |
| ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര, എം ജി ശ്രീകുമാർ, സുജാത മോഹന്‍, മോഹന്‍ലാല്‍ |
| പശ്ചാത്തല സംഗീതം | രാജാമണി |
| ഛായാഗ്രഹണം | ആനന്ദക്കുട്ടന് |
| ചിത്രസംയോജനം | പി സി മോഹനന്‍ |
| കലാസംവിധാനം | ശ്രീനി |
| വിതരണം | അരോമ റിലീസ് |
സഹനടീനടന്മാര്‍
കെ.കെ. പിഷാരടി ആയിജഗതി ശ്രീകുമാര്‍ | അച്ചുമാമ ആയിഇന്നസെന്റ് | ബാലചന്ദ്രന്റെ അച്ഛൻ ആയിനെടുമുടി വേണു | സുരേഷ് കൃഷ്ണ |
അടൂർ ഭവാനി | ബാലന്റെ ഇളയ മകൾ ആയികീർത്തന അനിൽ (ബേബി കീർത്തന) | മണികണ്ഠൻ ആയിഹരിശ്രീ അശോകന്‍ | കോയ ആയിഇന്ദ്രന്സ് |
രാധികയുടെ അച്ഛൻ ആയികലാശാല ബാബു | കൊല്ലം അജിത് | കൃഷ്ണേന്ദു | സുകുമാരൻ ആയിനന്ദു |
നിനു തോമസ് | ദേവകി ആയിനിത്യാ ദാസ് | ഭദ്രൻ ആയിറിയാസ് ഖാന്‍ ശബ്ദം: ഷോബി തിലകൻ | നീലാണ്ടൻ ആയിസാലു കൂറ്റനാട് |
സുധാറാണി | സുധി - ബാലചന്രന്റെ അനുജൻ ആയിസുധീഷ് | ബഷീർ ആയിവിമൽ രാജ് | ദേവകിയുടെ അമ്മ ആയിഭവാനി |
ചേമഞ്ചേരി നാരായണന്‍ നായര്‍ | ടി കെ ജോൺ | ബാലന്റെ മൂത്ത മകൾ ആയിഗോപിക അനിൽ |
അതിഥി താരങ്ങള്‍
മുസ്‌തഫ ആയികലാഭവന് മണി |
- ഇന്നലെ എന്റെ നെഞ്ചിലെ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- ഇന്നലെ എന്റെ നെഞ്ചിലെ [F]
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- കറു കറുത്തൊരു
- ആലാപനം : മോഹന്‍ലാല്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- ചിലു ചിലും
- ആലാപനം : സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- ചിലു ചിലും (m)
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- ചോലക്കിളിയേ (ബാലേട്ടാ)
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍


കെ.കെ. പിഷാരടി ആയി
അച്ചുമാമ ആയി
ബാലചന്ദ്രന്റെ അച്ഛൻ ആയി

ബാലന്റെ ഇളയ മകൾ ആയി
മണികണ്ഠൻ ആയി
കോയ ആയി
രാധികയുടെ അച്ഛൻ ആയി

സുകുമാരൻ ആയി
ദേവകി ആയി
ഭദ്രൻ ആയി
നീലാണ്ടൻ ആയി
സുധി - ബാലചന്രന്റെ അനുജൻ ആയി
ബഷീർ ആയി
ദേവകിയുടെ അമ്മ ആയി
ബാലന്റെ മൂത്ത മകൾ ആയി
മുസ്‌തഫ ആയി