View in English | Login »

Malayalam Movies and Songs

ഒരു പെണ്ണിന്റെ കഥ (1971)

  • സിനിമാവിവരങ്ങള്‍
  • അഭിനേതാക്കള്‍
  • പാട്ടുകള്‍

സ്ഥിതിറിലീസ് ചെയ്തത്
സംവിധാനംകെ എസ് സേതുമാധവന്‍
നിര്‍മ്മാണംകെ എസ് ആർ മൂർത്തി
ബാനര്‍ചിത്രാഞ്ജലി
കഥ
തിരക്കഥഎസ് എല്‍ പുരം സദാനന്ദന്‍
സംഭാഷണംഎസ് എല്‍ പുരം സദാനന്ദന്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്, പി സുശീല, പി ജയചന്ദ്രൻ, പി ലീല, പി മാധുരി
ഛായാഗ്രഹണംമെല്ലി ഇറാനി
ചിത്രസംയോജനംടി ആര്‍ ശ്രീനിവാസലു
കലാസംവിധാനംആര്‍ ബി എസ് മണി
പരസ്യകലഎസ് എ നായര്‍


മാധവൻ തമ്പി ആയി
സത്യന്‍

ഗായത്രി ദേവി / സുമിത്ര ആയി
ഷീല

സഹനടീനടന്മാര്‍

തങ്കമ്മ ആയി
ജയഭാരതി
സുഭദ്ര - തമ്പിയുടെ ഭാര്യ ആയി
കവിയൂര്‍ പൊന്നമ്മ
ഉണ്ണിത്താൻ - തമ്പിയുടെ കാര്യസ്ഥൻ ആയി
അടൂര്‍ ഭാസി
മുതുകുളം രാഘവന്‍പിള്ള
ആശുപത്രിയിലെ കന്യാസ്ത്രീ ആയി
പ്രേമ
ഗായത്രിയുടെ മാനേജർ ആയി
ശങ്കരാടി
മുത്തശ്ശി ആയി
ടി ആര്‍ ഓമന
ഗോവിന്ദൻ മേസ്തിരി ആയി
ടി എസ് മുത്തയ്യ
ഗായത്രിയുടെ വാച്ച്മാൻ ആയി
അബ്ബാസ് (പഴയത്)
സി എ ബാലൻശ്രീദേവി - തമ്പിയുടെ മകൾ ആയി
ജൂനിയര്‍ ഷീല
രാജൻ ആയി
കെ പി ഉമ്മർ
കെടാമംഗലം അലിഎം.ആർ. രാഘവൻ ആയി
എൻ ഗോവിന്ദൻ കുട്ടി
രാമൻ നായർ ആയി
പറവൂര്‍ ഭരതന്‍