അണ്ണന് തമ്പി (2008)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | അൻവർ റഷീദ് |
നിര്‍മ്മാണം | ആന്റോ ജോസഫ്, ഷാഹുൽ ഹമീദ് മരിക്കാർ |
ബാനര്‍ | മരിക്കാർ ഫിലിംസ് |
കഥ | ബെന്നി പി നായരമ്പലം |
തിരക്കഥ | ബെന്നി പി നായരമ്പലം |
സംഭാഷണം | ബെന്നി പി നായരമ്പലം |
ഗാനരചന | ബിച്ചു തിരുമല, വയലാര്‍ ശരത്ചന്ദ്ര വർമ്മ, സന്തോഷ് വര്‍മ്മ, സുഭാഷ് ചേര്‍ത്തല |
സംഗീതം | ജോജി ഹോണ്‍സ്, രാഹുല്‍ രാജ് |
ആലാപനം | മധു ബാലകൃഷ്ണന്, ജ്യോത്സ്ന രാധാകൃഷ്ണൻ, അഫ്സല്, വിനീത് ശ്രീനിവാസന്, ജാസ്സീ ഗിഫ്റ്റ്, പ്രദീപ് പള്ളുരുത്തി, സ്മിത നിഷാന്ത് |
പശ്ചാത്തല സംഗീതം | അലക്സ് പോള്‍ |
ഛായാഗ്രഹണം | എല്‍ ലോകനാഥന് |
സഹനടീനടന്മാര്
- ഈശ്വര
- ആലാപനം : വിനീത് ശ്രീനിവാസന് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : രാഹുല്‍ രാജ്
- കൈക്കുടന്ന പകര്‍ന്നൊരു
- ആലാപനം : മധു ബാലകൃഷ്ണന് | രചന : സുഭാഷ് ചേര്‍ത്തല | സംഗീതം : ജോജി ഹോണ്‍സ്
- ചെക്കനു പേക്കാലി
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, അഫ്സല്, പ്രദീപ് പള്ളുരുത്തി, സ്മിത നിഷാന്ത് | രചന : ബിച്ചു തിരുമല | സംഗീതം : രാഹുല്‍ രാജ്
- ചെമ്പന്‍ കാളേ
- ആലാപനം : ജാസ്സീ ഗിഫ്റ്റ് | രചന : സന്തോഷ് വര്‍മ്മ | സംഗീതം : രാഹുല്‍ രാജ്