ഉത്തരാസ്വയംവരം (2009)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 06-11-2009 ന് റിലീസ് ചെയ്തത് |
സംവിധാനം | രമാകാന്ത് സര്‍ജു |
നിര്‍മ്മാണം | സന്തോഷ് പവിത്രം |
ബാനര്‍ | പവിത്രം ക്രിയേഷൻസ് |
കഥ | രമാകാന്ത് സര്‍ജു |
തിരക്കഥ | ജെ പള്ളാശ്ശേരി |
സംഭാഷണം | ജെ പള്ളാശ്ശേരി |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | എം ജയചന്ദ്രന് |
ആലാപനം | ചിന്മയി, ഫ്രാങ്കോ, സുദീപ് കുമാര്‍, വിജയ് യേശുദാസ് |
ഛായാഗ്രഹണം | സാലു ജോർജ്ജ് |
ചിത്രസംയോജനം | പി സി മോഹനന് |
കലാസംവിധാനം | സജിത് മുണ്ടയാട് |
വസ്ത്രാലങ്കാരം | സുരേഷ് ഫിറ്റ്വെൽ |
ചമയം | പട്ടണം ഷാ |
പരസ്യകല | കോളിന്‍സ് ലിയോഫില്‍ |
വിതരണം | മുരളി ഫിലിംസ്, രമ്യ, ചലച്ചിത്ര റിലീസ് |
സഹനടീനടന്മാര്
സുകുമാരി | നെടുമുടി വേണു | ശ്രീധര കുറുപ്പ് ആയി ബാലചന്ദ്രമേനോന് | പാതാളം ഷാജി ആയി സുരാജ് വെഞ്ഞാറമ്മൂട് |
അപ്പാ ഹാജാ | ബിജുക്കുട്ടൻ | ഗീതാ വിജയൻ | ഹരിശ്രീ അശോകന് |
ഇന്ദ്രന്‍സ് | വാസു ആയി ജനാര്ദ്ദനന് | ജോബി | കലാഭവൻ നാരായണൻ കുട്ടി |
കിരൺ രാജ് | കൃഷ്ണപ്രഭ | ലക്ഷ്മിപ്രിയ | പൊന്നു വീട്ടിൽ മഹാദേവൻ തമ്പി ആയി ലാലു അലക്സ് |
ഡോ:തോമസ് പോൾ ആയി സായികുമാര്‍ | ശോഭ മോഹൻ | സോന നായർ | ടോണി ആയി സുധീഷ് |
അമ്പിളി ആയി വരദ | നിയാസ് ബക്കര്‍ | നിമാശ്രീ |
- അമ്മ ഉറങ്ങുന്നു
- ആലാപനം : സുദീപ് കുമാര്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്
- ബംഗളൂരു
- ആലാപനം : ഫ്രാങ്കോ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്
- മല്ലികേ മല്ലികേ
- ആലാപനം : ചിന്മയി, വിജയ് യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്