യക്ഷി - ഫെയിത്ത്ഫുളി യുവേര്‍സ് (2012)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 14-12-2012 ന് റിലീസ് ചെയ്തത് |
വര്‍ഗ്ഗീകരണം | ഹൊറര്‍ |
ഷൂട്ടിങ്ങ് ലൊക്കേഷന്‍ | ഒളപ്പമണ്ണ മന, വെള്ളിനേഴി |
സംവിധാനം | അഭിരാം സുരേഷ് ഉണ്ണിത്താന്‍ |
നിര്‍മ്മാണം | മധുസൂദനന് മാവേലിക്കര |
ബാനര്‍ | സീ ഷെല്‍ മൂവീസ് |
കഥ | അഭിരാം സുരേഷ് ഉണ്ണിത്താന്‍ |
തിരക്കഥ | അഭിരാം സുരേഷ് ഉണ്ണിത്താന്‍ |
സംഭാഷണം | അഭിരാം സുരേഷ് ഉണ്ണിത്താന്‍ |
ഗാനരചന | ദേവദാസ്, എം ടി പ്രദീപ് കുമാര്‍ |
സംഗീതം | ആര് സോമശേഖരന്‍, അരവിന്ദ് ചന്ദ്രശേഖര്‍ |
ആലാപനം | ചാരു ഹരിഹരൻ, നേഹ നായർ, സംഗീത്, അരവിന്ദ് ചന്ദ്രശേഖര്‍, അഭിരാം സുരേഷ് ഉണ്ണിത്താന്‍, ശ്രീരാം ശ്രീകുമാര്‍, ദ ഡൗണ്‍ ട്രോഡന്‍സ് |
പശ്ചാത്തല സംഗീതം | അരവിന്ദ് ചന്ദ്രശേഖര്‍ |
ഛായാഗ്രഹണം | ജെമിന് ജോം അയ്യനേത്ത് |
ചിത്രസംയോജനം | സോബിൻ കെ സോമൻ |
കലാസംവിധാനം | ബോബൻ |
പരസ്യകല | 3DX |
- ഇരുള് നനഞ്ഞു
- ആലാപനം : നേഹ നായർ, സംഗീത് | രചന : എം ടി പ്രദീപ് കുമാര്‍ | സംഗീതം : അരവിന്ദ് ചന്ദ്രശേഖര്‍
- നീഹരാര്ദ്രം
- ആലാപനം : അരവിന്ദ് ചന്ദ്രശേഖര്‍, അഭിരാം സുരേഷ് ഉണ്ണിത്താന്‍ | രചന : എം ടി പ്രദീപ് കുമാര്‍ | സംഗീതം : അരവിന്ദ് ചന്ദ്രശേഖര്‍
- മഞ്ഞുകാലം
- ആലാപനം : നേഹ നായർ | രചന : ദേവദാസ് | സംഗീതം : അരവിന്ദ് ചന്ദ്രശേഖര്‍
- മിഴിയോരം
- ആലാപനം : ചാരു ഹരിഹരൻ, ശ്രീരാം ശ്രീകുമാര്‍ | രചന : എം ടി പ്രദീപ് കുമാര്‍ | സംഗീതം : അരവിന്ദ് ചന്ദ്രശേഖര്‍
- ശിവ
- ആലാപനം : ദ ഡൗണ്‍ ട്രോഡന്‍സ് | രചന : എം ടി പ്രദീപ് കുമാര്‍ | സംഗീതം : അരവിന്ദ് ചന്ദ്രശേഖര്‍