കുട്ടീം കോലും (2013)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
| സ്ഥിതി | 30-03-2013 ന് റിലീസ് ചെയ്തത് |
| സംവിധാനം | ഗിന്നസ് പക്രു (അജയകുമാർ) |
| നിര്‍മ്മാണം | അൻസാർ വാസ്കോ |
| ബാനര്‍ | യുണൈറ്റഡ് ഫിലിംസ് |
| കഥ | ഗിന്നസ് പക്രു (അജയകുമാർ) |
| തിരക്കഥ | സുരേഷ് മേനോൻ, സതീഷ് കെ ശിവൻ |
| സംഭാഷണം | സുരേഷ് മേനോൻ, സതീഷ് കെ ശിവൻ |
| ഗാനരചന | വയലാര്‍ ശരത്ചന്ദ്ര വർമ്മ |
| സംഗീതം | ഷാന്‍ റഹ്മാന് |
| ആലാപനം | പ്രദീപ് പള്ളുരുത്തി, റിമി ടോമി, ഷാന്‍ റഹ്മാന്, ശ്വേത മോഹന്‍, ദുര്‍ഗ്ഗ വിശ്വനാഥ് |
| ഛായാഗ്രഹണം | വിനോദ് ഭാരതി |
| ചിത്രസംയോജനം | സംജിത് നാരായണന് MHD |
| കലാസംവിധാനം | സാബു മോഹൻ |
| പരസ്യകല | കോളിന്‍സ് ലിയോഫില്‍ |
| വിതരണം | യുണൈറ്റഡ് ഫിലിംസ് |
സഹനടീനടന്മാര്
മാധവൻ ആയിസിദ്ദിഖ് | ബാബു ആയിനിർമൽ | മേനക സുരേഷ്കുമാർ | അബു സലിം |
ബാബു നമ്പൂതിരി | ദേവി ചന്ദന | അബൂട്ടി ആയിമുന്ന സൈമൺ | ഹരി ആയിസൈജു കുറുപ്പ് |
സോന നായർ | ടിനി ടോം | വിജയരാഘവൻ | ശശി ആയിനെൽസൺ |
കോട്ടയം പുരുഷന് |
- കരളിലൊഴുകും
- ആലാപനം : ഷാന്‍ റഹ്മാന്, ശ്വേത മോഹന്‍ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : ഷാന്‍ റഹ്മാന്
- കുട്ടീം കോലുമെടുത്തു
- ആലാപനം : റിമി ടോമി | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : ഷാന്‍ റഹ്മാന്
- കുട്ടീം കോലുമെടുത്തു (റീ മിക്സ് )
- ആലാപനം : പ്രദീപ് പള്ളുരുത്തി, റിമി ടോമി | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : ഷാന്‍ റഹ്മാന്



മാധവൻ ആയി
ബാബു ആയി



അബൂട്ടി ആയി
ഹരി ആയി


ശശി ആയി