5 സുന്ദരികള്‍ (2013)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 22-06-2013 ന് റിലീസ് ചെയ്തത് |
സംവിധാനം | ആഷിക്ക് അബു, അമല്‍ നീരദ്, അൻവർ റഷീദ്, സമീർ താഹിർ, ഷൈജു ഖാലിദ് |
കഥ | സിജോയ് വര്‍ഗ്ഗീസ്, മുനീർ അലി , ഹഷീർ മുഹമ്മദ് , ആര് ഉണ്ണി, സിദ്ധാർത്ഥ് ഭരതൻ, എം മുകുന്ദൻ, ശ്യാം പുഷ്കരൻ, അഭിലാഷ് എസ് കുമാര്‍ |
ഗാനരചന | കാവാലം നാരായണ പണിക്കര്‍, ഗോപി സുന്ദര്‍, റഫീക്ക് അഹമ്മദ്, സുനിൽ രാജ് സത്യ, നേഹ നായർ, അന്ന കാതറീന, ബ്ലാക്ക് ലെറ്റേഴ്സ് |
സംഗീതം | ബിജിബാല്‍, ഗോപി സുന്ദര്‍, യക്സാൻ ഗാരി പെരേര , നേഹ നായർ, പ്രശാന്ത് പിള്ള, ബ്ലാക്ക് ലെറ്റേഴ്സ് |
ആലാപനം | ഗായത്രി അശോകന്‍, പ്രീതി പിള്ള, നേഹ നായർ, അന്ന കാതറീന, കുനൽ ഗഞ്ജാവാല, ശരത് അയ്യർ, ശ്രെയ രാഘവ് |
ഛായാഗ്രഹണം | അമല്‍ നീരദ്, രണദിവെ, ആൽബി, രാജീവ് രവി, ഷൈജു ഖാലിദ് |
ചിത്രസംയോജനം | വിവേക് ഹര്‍ഷന്‍, പ്രവീണ്‍ പ്രഭാകര്‍ |
വസ്ത്രാലങ്കാരം | സമീറ സനീഷ് |
പരസ്യകല | യെലോടൂത്ത് , അനീഷ് ഗോപാൽ |
2013 മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ബേബി അനിഖയ്ക്ക് ലഭിച്ചു
സഹനടീനടന്മാര്‍
റിമി ടോമി | ജയസൂര്യ | ലാല്‍ | ഗണേശ് കുമാർ |
നാൻസി ആയി ഹണി റോസ് | സിസിലി ആയി മുത്തുമണി | ടിനി ടോം | ചന്ദ്രൻ ആയി വിനായകൻ |
ജോഷി ആയി ചെമ്പൻ വിനോദ് ജോസ് | ഹേമന്ത് മേനോന്‍ | ജോലിക്കാരൻ ആയി ഷൈന്‍ ടോം ചാക്കോ | സൌബിൻ ഷഹിർ |
സെക്യൂരിറ്റി ആയി ദിലീഷ് പോത്തൻ | സേതുലക്ഷ്മിയുടെ അമ്മ ആയി അഞ്ജലി നായർ (അഞ്ജലി അനീഷ് ഉപാസന) | സേതുലക്ഷ്മിയുടെ ടീച്ചർ ആയി ഉണ്ണിമായ പ്രസാദ് | മോളി ചേച്ചി ആയി പൌളി വൽസൻ |
സേതുലക്ഷ്മിയുടെ സഹോദരി ആയി ബേബി ആവണി | ഫോട്ടോഗ്രാഫർ ആയി ഗുരു സോമസുന്ദരം | കുള്ളൻ ആയി ജിനു ബെൻ |
- ആമോർ ആമോർ
- ആലാപനം : അന്ന കാതറീന | രചന : ഗോപി സുന്ദര്‍, അന്ന കാതറീന | സംഗീതം : ഗോപി സുന്ദര്‍
- ഏകാന്തം
- ആലാപനം : കുനൽ ഗഞ്ജാവാല, ശ്രെയ രാഘവ് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ഗോപി സുന്ദര്‍
- കാണാദൂരം
- ആലാപനം : നേഹ നായർ | രചന : നേഹ നായർ | സംഗീതം : യക്സാൻ ഗാരി പെരേര , നേഹ നായർ
- താടീൽ കുളിരായീ
- ആലാപനം : പ്രീതി പിള്ള | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : പ്രശാന്ത് പിള്ള
- തീരാലഹരി
- ആലാപനം : പ്രീതി പിള്ള | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : പ്രശാന്ത് പിള്ള
- മന്ദാരക്കാറ്റേ
- ആലാപനം : നേഹ നായർ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : യക്സാൻ ഗാരി പെരേര , നേഹ നായർ
- മഴ നേർത്ത
- ആലാപനം : ഗായത്രി അശോകന്‍ | രചന : സുനിൽ രാജ് സത്യ | സംഗീതം : ബിജിബാല്‍
- യൂ സേ
- ആലാപനം : ശരത് അയ്യർ | രചന : ബ്ലാക്ക് ലെറ്റേഴ്സ് | സംഗീതം : ബ്ലാക്ക് ലെറ്റേഴ്സ്