ഉറുമ്പുകള്‍ ഉറങ്ങാറില്ല (2015)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 19-09-2015 ന് റിലീസ് ചെയ്തത് |
ഷൂട്ടിങ്ങ് ലൊക്കേഷന്‍ | പൊള്ളാച്ചി, തൃശ്ശൂര്‍ |
സംവിധാനം | ജിജു അശോകന്‍ |
നിര്‍മ്മാണം | റ്റി ബി രഘുനാഥന്‍ |
ബാനര്‍ | കമലം ഫിലിംസ് |
കഥ | ജിജു അശോകന്‍ |
തിരക്കഥ | ജിജു അശോകന്‍ |
സംഭാഷണം | ജിജു അശോകന്‍ |
ഗാനരചന | ജിജു അശോകന്‍, ബി കെ ഹരിനാരായണന്‍ |
സംഗീതം | ഗോപി സുന്ദര്‍ |
ആലാപനം | പി ജയചന്ദ്രൻ, ഗോപി സുന്ദര്‍, ശ്വേത മോഹന്‍, മിഥുന്‍ ജയരാജ് |
ഛായാഗ്രഹണം | വിഷ്ണു നാരായണന്‍ |
ചിത്രസംയോജനം | ലിജോ പോള്‍ |
കലാസംവിധാനം | ശ്യാം കാര്‍ത്തികേയന്‍ |
പരസ്യകല | സീറോO ക്ലോക് |
സഹനടീനടന്മാര്‍
മാധവേട്ടന്‍ ആയി ഇന്നസെന്റ് | ദീപ ആയി ജാനകി കൃഷ്ണന്‍ | സുനില്‍ സുഖദ | കാര്‍ലോസ് ആയി കലാഭവന്‍ ഷാജോണ്‍ |
കേളുവാശാന്‍ ആയി സുധീര്‍ കരമന | അനിത ആയി ലക്ഷ്മിപ്രിയ | ചൂടന്‍ രാജപ്പന്‍ ആയി ശ്രീജിത് രവി | റോസിലി ആയി തെസ്നി ഖാൻ |
രാധ ആയി വനിത കൃഷ്ണചന്ദ്രന്‍ | കള്ളന്‍ ആയി വെട്ടുക്കിളി പ്രകാശ് | ഡേവിസ് ആയി സന്തോഷ് കീഴാറ്റൂർ | ബെന്നി ആയി ചെമ്പൻ വിനോദ് ജോസ് |
ബാലു ആയി മുഹമ്മദ് മുസ്തഫ |
- ഉറുമ്പുകള്‍ ഉറങ്ങാറില്ല
- ആലാപനം : ഗോപി സുന്ദര്‍ | രചന : ജിജു അശോകന്‍ | സംഗീതം : ഗോപി സുന്ദര്‍
- കള്ളന്‍ കള്ളന്‍ കള്ളന്‍
- ആലാപനം : മിഥുന്‍ ജയരാജ് | രചന : ബി കെ ഹരിനാരായണന്‍ | സംഗീതം : ഗോപി സുന്ദര്‍
- മുത്തേ മുത്തേ
- ആലാപനം : പി ജയചന്ദ്രൻ, ശ്വേത മോഹന്‍ | രചന : ബി കെ ഹരിനാരായണന്‍ | സംഗീതം : ഗോപി സുന്ദര്‍