കവി ഉദ്ദേശിച്ചത് ? (2016)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 08-10-2016 ന് റിലീസ് ചെയ്തത് |
സംവിധാനം | തോമസ് ലിജു തോമസ് |
നിര്‍മ്മാണം | ആസിഫ് അലി, സജിന്‍, ജാഫര്‍ |
കഥ | തോമസ് മാര്ട്ടിന് ദര്‍ദ് |
തിരക്കഥ | തോമസ് മാര്ട്ടിന് ദര്‍ദ് |
സംഭാഷണം | തോമസ് മാര്ട്ടിന് ദര്‍ദ് |
ഗാനരചന | റഫീക്ക് അഹമ്മദ്, ജ്യോതിഷ് റ്റി കാശി |
സംഗീതം | ജേക്സ് ബിജോയ്, വിനു തോമസ് |
ആലാപനം | പി ജയചന്ദ്രൻ, അരുണ്‍ ഏലാട്ട്, അയ്യപ്പന്, ജേക്സ് ബിജോയ്, സുചിത് സുരേശൻ, ജയ മൂർത്തി |
ഛായാഗ്രഹണം | ഷഹ്നാദ് ജലാല്‍ |
ചിത്രസംയോജനം | സുനില്‍ എസ് പിള്ള |
കലാസംവിധാനം | നിമേഷ് താനൂര്‍ |
സഹനടീനടന്മാര്
റഫറി ജിമ്മിക്കുട്ടൻ ആയി ആലപ്പി അഷ്റഫ് | സുധി കോപ്പ | ബാലാജി ശര്‍മ്മ | അഭിജിത് സനല്‍ |
മോളിക്കുട്ടി ആയി വീണ നായര്‍ | പ്രദീപ് കോട്ടയം | സുനില്‍ സുഖദ | ബിജുക്കുട്ടൻ |
ഏലിയാമ്മ ആയി ബിന്ദു പണിക്കർ | കെ ടി സി അബ്ദുള്ള | ഗ്ലാഡിസ് ആയി ലെന | ഗണപതി (മാസ്റ്റർ ഗണപതി) |
ഷാജി ആയി പ്രശാന്ത് അലക്സാണ്ടർ | സൈജു കുറുപ്പ് | ശശി കലിംഗ | ദിനേശ് പ്രഭാകർ |
അരുൺ നായർ | നെബിഷ് ബെൻസൺ | മനോജ് ഗിന്നസ് | ജയിംസ് പാറക്കല്‍ |
- ഇന്നലെയും
- ആലാപനം : അരുണ്‍ ഏലാട്ട് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : വിനു തോമസ്
- കുയിലിൻ പാട്ടിനു
- ആലാപനം : പി ജയചന്ദ്രൻ | രചന : ജ്യോതിഷ് റ്റി കാശി | സംഗീതം : ജേക്സ് ബിജോയ്
- നേരുണ്ടേ നേരുണ്ടേ
- ആലാപനം : ജേക്സ് ബിജോയ്, സുചിത് സുരേശൻ | രചന : ജ്യോതിഷ് റ്റി കാശി | സംഗീതം : ജേക്സ് ബിജോയ്
- പൈസ പൈസ
- ആലാപനം : അയ്യപ്പന്, ജയ മൂർത്തി | രചന : ജ്യോതിഷ് റ്റി കാശി | സംഗീതം : ജേക്സ് ബിജോയ്