എബി (2017)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 23-02-2017 ന് റിലീസ് ചെയ്തത് |
സംവിധാനം | ശ്രികാന്ത് മുരളി |
നിര്‍മ്മാണം | സുവിന് കെ വര്‍ക്കി |
ബാനര്‍ | ലിറ്റിൽ ബിഗ് ഫിലിംസ് |
കഥ | സന്തോഷ് എച്ചിക്കാനം |
തിരക്കഥ | സന്തോഷ് എച്ചിക്കാനം |
സംഭാഷണം | സന്തോഷ് എച്ചിക്കാനം |
ഗാനരചന | റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ |
സംഗീതം | ബിജിബാല്‍, ജയ്സൺ ജെ നായർ |
ആലാപനം | വിനീത് ശ്രീനിവാസന്, അരുണ്‍ ഏലാട്ട്, സംഗീത പ്രഭു (സംഗീത ശ്രീകാന്ത്), നിരഞ്ജ് സുരേഷ്, സൗമ്യ രാമകൃഷ്ണന്, സരിത റാം |
പശ്ചാത്തല സംഗീതം | അനില്‍ ജോണ്സണ് |
ഛായാഗ്രഹണം | സുധീര്‍ സുരേന്ദ്രന് |
ചിത്രസംയോജനം | സൂരജ് ഇ എസ് |
കലാസംവിധാനം | ഷിജി പട്ടണം |
പരസ്യകല | സുനിൽ രാജ് |
സഹനടീനടന്മാര്
സുരാജ് വെഞ്ഞാറമ്മൂട് | ബാലാജി ശര്‍മ്മ | സുധീര്‍ കരമന | ഓമന ഔസേപ്പ് |
പ്രസീത മേനോൻ | ഹരീഷ് പെരാടി | അജു വര്‍ഗീസ് | സുബീഷ് സുധി |
ദിലീഷ് പോത്തൻ | ഷാജി ചെന്നൈ | വിനിത കോശി | മനിഷ് ചൌധരി |
അസീസ് നെടുമങ്ങാട് | ജീനാമ്മ ആയി മായ മേനോൻ | നന്ദൻ ഉണ്ണി |
- ഒന്നുറങ്ങി
- ആലാപനം : വിനീത് ശ്രീനിവാസന്, സരിത റാം | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ബിജിബാല്‍
- പറുദീസയിലെ
- ആലാപനം : സൗമ്യ രാമകൃഷ്ണന് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ജയ്സൺ ജെ നായർ
- പാറിപ്പറക്കൂ കിളി
- ആലാപനം : സംഗീത പ്രഭു (സംഗീത ശ്രീകാന്ത്) | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ബിജിബാല്‍
- പുത്തൻ സൂര്യൻ
- ആലാപനം : അരുണ്‍ ഏലാട്ട് | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ബിജിബാല്‍
- ലെയ്സാ അലേയ്സാ
- ആലാപനം : നിരഞ്ജ് സുരേഷ് | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ബിജിബാല്‍