Onnurangi ...
Movie | Aby (2017) |
Movie Director | Srikant Murali |
Lyrics | Rafeeq Ahamed |
Music | Bijibal |
Singers | Vineeth Sreenivasan, Saritha Ram |
Lyrics
Lyrics submitted by: Dr. Susie Pazhavarical onnurangi kanthurannu munnilinnu varoo prabhaathaarkka rashmipole kaadirangi medirangi naadu chutti ee vihaayassil paaruvaan unaru nee vidaru nee theliyu nee uyaru nee valaru nee naale naale naale puthiya niravumaay oro poovinodum enthu njaan parayuvaan oraayiram kaaryamille aaromale ninte aathmaavile mounamellaam chollu nee poroo poroo poroo puthiya chirakumaay onnurangi kanthurannu munnilinnu varoo prabhaathaarkka rashmipole kaadirangi medirangi naadu chutti ee vihaayassil paaruvaan unaru nee vidaru nee theliyu nee uyaru nee valaru nee naale naale naale puthiya niravumaay ..... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഒന്നുറങ്ങി കൺതുറന്നു മുന്നിലിന്ന് വരൂ പ്രഭാതർക്ക രശ്മിപോലെ കാടിറങ്ങി മേടിറങ്ങി നാടു ചുറ്റി ഈ വിഹായസ്സിൽ പാറുവാൻ ഉണരു നീ വിടരു നീ തെളിയു നീ ഉയരു നീ വളരു നീ നാളെ നാളെ നാളെ പുതിയ നിറവുമായ് ഓരോ പൂവിനോടും എന്തു ഞാൻ പറയുവാൻ ഒരായിരം കാര്യമില്ലേ ആരോമലേ നിന്റെ ആത്മാവിലെ മൗനമെല്ലാം ചൊല്ലു നീ പോരൂ പോരൂ പോരൂ പുതിയ ചിറകുമായ് ഒന്നുറങ്ങി കൺതുറന്നു മുന്നിലിന്ന് വരൂ പ്രഭാതർക്ക രശ്മിപോലെ കാടിറങ്ങി മേടിറങ്ങി നാടു ചുറ്റി ഈ വിഹായസ്സിൽ പാറുവാൻ ഉണരു നീ വിടരു നീ തെളിയു നീ ഉയരു നീ വളരു നീ നാളെ നാളെ നാളെ പുതിയ നിറവുമായ് ..... |
Other Songs in this movie
- Paaripparakkoo kili
- Singer : Sangeetha Prabhu (Sangeetha Sreekant) | Lyrics : Rafeeq Ahamed | Music : Bijibal
- Parudeesayile
- Singer : Soumya Ramakrishnan | Lyrics : Rafeeq Ahamed | Music : Jaison J Nair
- Leysa Aleysa
- Singer : Niranj Suresh | Lyrics : Santhosh Varma | Music : Bijibal
- Puthan Sooryan
- Singer : Arun Alat | Lyrics : Santhosh Varma | Music : Bijibal