ലഡു (2018)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 16-11-2018 ന് റിലീസ് ചെയ്തത് |
വര്‍ഗ്ഗീകരണം | കോമഡി |
സംവിധാനം | അരുൺ കെ ഡേവിഡ് |
നിര്‍മ്മാണം | എസ് വിനോദ്‌കുമാർ |
കഥ | സാഗർ സത്യൻ |
തിരക്കഥ | സാഗർ സത്യൻ |
സംഭാഷണം | സാഗർ സത്യൻ |
ഗാനരചന | ശബരീഷ് വർമ്മ |
സംഗീതം | രാജേഷ് മുരുഗേശൻ |
ആലാപനം | രാജേഷ് മുരുഗേശൻ, ശബരീഷ് വർമ്മ |
ഛായാഗ്രഹണം | ഗൗതം ശങ്കർ |
ചിത്രസംയോജനം | ലാല്‍ കൃഷ്ണന്‍ |
പരസ്യകല | ഥോട്ട് സ്റ്റേഷന്‍ |
സഹനടീനടന്മാര്‍
വിനുവിന്റെ അച്ഛൻ ആയി മുകുന്ദന്‍ | ജഡ്ജി ആയി ഇന്ദ്രന്‍സ് | ഇട്ടൂപ് ആയി സാജു നവോദയ | അലക്സ് ആയി വിനി വിശ്വലാല്‍ |
സുരേഷ് ആയി ദിലീഷ് പോത്തൻ | ജോസഫ് ദയാനിധി ആയി ബോബി സിംഹ | ആൻജെലിന്റെ അമ്മ ആയി നിഷ സാരംഗ് | വേലക്കാരി ആയി പൌളി വൽസൻ |
സുരേഷിന്റെ അമ്മ ആയി ശ്രീലത നമ്പൂതിരി | ലവ്‌ലേഷ് ആയി മനോജ് ഗിന്നസ് | ആൻജെലിന്റെ അപ്പാപ്പൻ ആയി സിനോജ് വർഗീസ് | അപ്സര ആയി സയാന സുനിൽ |
- കരിനീല കണ്ണാ കണ്ണാ
- ആലാപനം : രാജേഷ് മുരുഗേശൻ, ശബരീഷ് വർമ്മ | രചന : ശബരീഷ് വർമ്മ | സംഗീതം : രാജേഷ് മുരുഗേശൻ