View in English | Login »

Malayalam Movies and Songs

ആമി (2017)

  • സിനിമാവിവരങ്ങള്‍
  • അഭിനേതാക്കള്‍
  • പാട്ടുകള്‍

സ്ഥിതി ന് റിലീസ് ചെയ്തത്
സംവിധാനംകമല്‍
നിര്‍മ്മാണംറാഫേല്‍ പി തോമസ്, റോബന്‍ റോച്ച
ബാനര്‍റീൽ & റിയൽ സിനിമ
കഥ
തിരക്കഥകമല്‍
സംഭാഷണംകമല്‍
ഗാനരചനഗുല്‍സാര്‍, റഫീക്ക് അഹമ്മദ്
സംഗീതംഎം ജയചന്ദ്രന്‍, തൗഫീഖ് ഖുറേഷി
ആലാപനംശ്രേയ ഘോഷാൽ, വിജയ്‌ യേശുദാസ്‌, ജാവദ് ആലി, അർണാബ് ദത്ത , രൂപ്
പശ്ചാത്തല സംഗീതംബിജിബാല്‍
ഛായാഗ്രഹണംമധു നീലകണ്ഠന്‍
ചിത്രസംയോജനംശ്രീകര്‍ പ്രസാദ്
കലാസംവിധാനംഎ വി ഗോകുല്‍ ദാസ്
വസ്ത്രാലങ്കാരംഎസ് ബി സതീശൻ
ചമയംപട്ടണം റഷീദ്
പരസ്യകലഓൾഡ് മങ്ക്സ്


ആമി (കമല സുരയ്യ ) ആയി
മഞ്ജു വാര്യര്‍

സഹനടീനടന്മാര്‍

ജാനുവമ്മ ആയി
കെ പി എ സി ലളിത
ബാലചന്ദ്രൻ ചുള്ളിക്കാട് ആയി
ബാലചന്ദ്രൻ ചുള്ളിക്കാട്‌
S K നായർ, മലയാളനാട് എഡിറ്റർ ആയി
രണ്‍ജി പണിക്കര്‍
ബാലാമണിയമ്മയുടെ കുട്ടിക്കാലം ആയി
രസ്ന പവിത്രന്‍
മജീദ്‌മാധവ ദാസ് ആയി
മുരളി ഗോപി
അക്ബർ അലി ആയി
അനൂപ് മേനോൻ
നാരായണൻ ആയി
ഇന്ദ്രന്‍സ്
സുകുമാരൻ ആയി
ജയരാജ്‌ വാര്യര്‍
മാധവിക്കുട്ടിയുടെ ആരാധിക ആയി
ലക്ഷ്മിപ്രിയ
അമ്മമ്മ ആയി
ശ്രീദേവി ഉണ്ണി
മുത്തശ്ശി ആയി
വത്സല മേനോൻ
സുലോചന നാലപ്പാട് ആയി
വിനയ പ്രസാദ്
സന്തോഷ്‌ കീഴാറ്റൂർ കമലയുടെ സങ്കല്പ സുഹ്യത്ത് ആയി
രാഹുല്‍ മാധവ്
മാധവിക്കുട്ടിയുടെ ആരാധികയുടെ ഹസ് ബൻഡ് ആയി
ദിനേശ് പ്രഭാകർ
മാലതി ആയി
ജ്യോതി കൃഷ്ണ
ഖമർ ആയി
അഞ്ജലി നായർ (അഞ്ജലി അനീഷ് ഉപാസന)
ശ്രീകൃഷ്ണൻ ആയി
ടോവിനോ തോമസ്
കുട്ടിയമ്മ ആയി
സേതുലക്ഷ്മി
ഖാലിദ്വി എം നായർ ആയി
അനിൽ നെടുമങ്ങാട്
കുഞ്ഞുമുഹമ്മദ് ചങ്ങമ്പുഴ ആയി
നവജിത് നാരായണൻ
അഷ്‌റഫ് ഗുരുക്കൾ