View in English | Login »

Malayalam Movies and Songs

ഭൂഗോളം തിരിയുന്നു (1974)

  • സിനിമാവിവരങ്ങള്‍
  • അഭിനേതാക്കള്‍
  • പാട്ടുകള്‍


സുകുമാരൻ ആയി
രാഘവന്‍

വിജയമ്മ ആയി
റാണിചന്ദ്ര

സഹനടീനടന്മാര്‍

ചന്ദ്രമതി ആയി
സുകുമാരി
വത്സല ആയി
കെ പി എ സി ലളിത
ആന ശങ്കുപിള്ള ആയി
ശങ്കരാടി
ഗൗരിയമ്മ ആയി
ടി ആര്‍ ഓമന
സുബ്രഹ്മണ്യൻ ആശാരി ആയി
ടി എസ് മുത്തയ്യ
വിവാഹ ദല്ലാൾ ആയി
പോൾ വെങ്ങോല
പ്രക്കാട്ട് കുറുപ്പ് ആയി
ആലുമ്മൂടൻ
ഗോപിയുടെ മകൾ ആയി
സുമതി (ബേബി സുമതി)
കൃഷ്ണൻ കുട്ടി ആയി
ബഹദൂര്‍
വർഗ്ഗീസ് ആയി
സി കെ അരവിന്ദാക്ഷൻ
എലിസബത് ആയി
സി കെ സരസ്വതി
ഗോപി ആയി
ജനാര്‍ദ്ദനന്‍
ആനക്കാരൻ പണിക്കർ ആയി
കുഞ്ചൻ
വണ്ടിക്കാരൻ ആയി
കുതിരവട്ടം പപ്പു
ഗോപിയുടെ മകൻ ആയി
മാസ്റ്റർ രാജകുമാരൻ തമ്പി
മോരുകാരി പാറു ആയി
സാധന

അതിഥി താരങ്ങള്‍

ഡോ മുരളി ആയി
എം ജി സോമന്‍