ഒരു വാതിൽ കോട്ട (2018)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | ഷൂട്ടിങ്ങ് നടന്ന് കൊണ്ടിരിക്കുന്നു |
സംവിധാനം | മോനി ശ്രീനിവാസന് |
നിര്‍മ്മാണം | ബാബു ഫുട് ലൂസേഴ്സ് |
ബാനര്‍ | ഫൂട്ട് ലൂസേഴ്സ് |
കഥ | സന്തോഷ് കുമാർ .കെ |
തിരക്കഥ | അഖിലൻ വേലപ്പൻ |
സംഭാഷണം | അഖിലൻ വേലപ്പൻ |
ഗാനരചന | ചെറാമംഗലം, ദേവദാസ്, രജി കുമാർ , കാര്യവട്ടം ശ്രീകണ്ഠൻ നായർ , അഖിലൻ വേലപ്പൻ |
സംഗീതം | മിഥുന് മുരളി, അനീഷ് ആർ.ആർ |
ആലാപനം | ജ്യോത്സ്ന രാധാകൃഷ്ണൻ, ആദര്‍ശ്, ജാസ്സീ ഗിഫ്റ്റ്, വിധു പ്രതാപ്, ജ്യോതിര്‍മയി, മേഘ, മിഥുന് മുരളി, എ ഗൗരി, പപ്പാ ബലൂഷി, ആര്യ |
ചിത്രസംയോജനം | വിഷ്ണു കല്യാണി |
ചമയം | അനിൽ നേമം |
സഹനടീനടന്മാര്
നാസ്സര്‍ | ശങ്കര്‍ | ഇന്ദ്രന്‍സ് | പയ്യന്‍സ് ജയകുമാര്‍ |
രോഷ്ന | സോന നായർ | സുബ്ബലക്ഷ്മി | സന്തോഷ് പണ്ഡിറ്റ് |
- എങ്ങു നീ
- ആലാപനം : ആര്യ | രചന : രജി കുമാർ | സംഗീതം : അനീഷ് ആർ.ആർ
- കുത്തു പെറോട്ട
- ആലാപനം : മിഥുന് മുരളി | രചന : അഖിലൻ വേലപ്പൻ | സംഗീതം : മിഥുന് മുരളി
- പ്രിയനേ വരൂ
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ | രചന : ദേവദാസ് | സംഗീതം : മിഥുന് മുരളി
- വയലെ വയലെ
- ആലാപനം : ആദര്‍ശ്, മേഘ, എ ഗൗരി | രചന : കാര്യവട്ടം ശ്രീകണ്ഠൻ നായർ | സംഗീതം : മിഥുന് മുരളി
- വരൂ നീ സഖി
- ആലാപനം : വിധു പ്രതാപ് | രചന : ദേവദാസ് | സംഗീതം : മിഥുന് മുരളി
- വാലൻന്റൈൻ വാലൻന്റൈൻ
- ആലാപനം : ജാസ്സീ ഗിഫ്റ്റ്, ജ്യോതിര്‍മയി, മിഥുന് മുരളി, പപ്പാ ബലൂഷി | രചന : ചെറാമംഗലം | സംഗീതം : മിഥുന് മുരളി