ഞാന്‍ പ്രകാശന്‍ (2018)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 21-12-2018 ന് റിലീസ് ചെയ്തത് |
സംവിധാനം | സത്യന് അന്തിക്കാട് |
നിര്‍മ്മാണം | സേതു മണ്ണാർക്കാട് |
ബാനര്‍ | ഫുൾ മൂൺ സിനിമ |
കഥ | ശ്രീനിവാസൻ |
തിരക്കഥ | ശ്രീനിവാസൻ |
സംഭാഷണം | ശ്രീനിവാസൻ |
ഗാനരചന | ബി കെ ഹരിനാരായണന്‍, സ്വാതകി ബാനർജി |
സംഗീതം | ഷാന്‍ റഹ്മാന്‍ |
ആലാപനം | ഷാന്‍ റഹ്മാന്‍, ഗൌരി ലക്ഷ്മി , യദു എസ് മാരാർ , സ്വാതകി ബാനർജി |
ഛായാഗ്രഹണം | എസ് കുമാർ |
ചിത്രസംയോജനം | കെ രാജഗോപാല്‍ |
കലാസംവിധാനം | പ്രശാന്ത് മാധവ് |
വസ്ത്രാലങ്കാരം | സമീറ സനീഷ് |
പരസ്യകല | ജിസ്സന്‍ പോള്‍ |
വിതരണം | കലാസംഘം റിലീസ് |
സഹനടീനടന്മാര്‍
പൗളി ചേച്ചി ആയി കെ പി എ സി ലളിത | ഗോപാൽജി ആയി ശ്രീനിവാസൻ | ഡോക്ടർ വർഗ്ഗീസ് ആയി എം ജി ശശി | ഉഷ (പ്രകാശന്റെ ചേച്ചി) ആയി വീണ നായര്‍ |
റെയ്ച്ചൽ (ടീനയുടെ അമ്മ) ആയി മീര നായർ | സലോമിയുടെ അച്ഛൻ ആയി ജയശങ്കര്‍ കരിമുട്ടം | പ്രകാശന്റെ അമ്മ ആയി സബിത ആനന്ദ് | അപർണ ദാസ് |
പ്രദീപന്റെ ഭാര്യ ആയി മഞ്ജുഷ സജിഷ് | പ്രദീപൻ (പ്രകാശന്റെ ജ്യേഷ്ഠൻ) ആയി മുൻഷി ദിലീപ് | ഗോപാൽജിയുടെ മകൻ ആയി മാസ്റ്റർ അൽ സാബിത് | സലോമിയുടെ അമ്മ ആയി രമ്യ സുരേഷ് |
ഗോപാൽജിയുടെ ഭാര്യ ആയി സ്മിനു സിജോ | ഗോപാൽജിയുടെ മകൾ ആയി മാളവിക ശിവദാസ് | സെലീന ആയി ഐശ്വര്യ എസ് മേനോൻ |
അതിഥി താരങ്ങള്‍
ബാഹുലേയൻ ആയി അനീഷ് ജി മേനോന്‍ | ലോട്ടറി ടിക്കറ്റ് വില്പനക്കാരൻ ആയി മോമി (എം കെ മോഹനൻ) | മദ്യപാനി ആയി അനിയപ്പൻ |
- ആത്മാവിൻ ആകാശത്തിൽ
- ആലാപനം : ഷാന്‍ റഹ്മാന്‍, ഗൌരി ലക്ഷ്മി | രചന : ബി കെ ഹരിനാരായണന്‍ | സംഗീതം : ഷാന്‍ റഹ്മാന്‍
- ഓമൽ താമര
- ആലാപനം : ഷാന്‍ റഹ്മാന്‍, യദു എസ് മാരാർ | രചന : ബി കെ ഹരിനാരായണന്‍ | സംഗീതം : ഷാന്‍ റഹ്മാന്‍
- പലവുരു കാണുമ്പോള്‍
- ആലാപനം : | രചന : ബി കെ ഹരിനാരായണന്‍ | സംഗീതം : ഷാന്‍ റഹ്മാന്‍
- ബഡി ബഡി ഭർ (ബംഗാളി)
- ആലാപനം : സ്വാതകി ബാനർജി | രചന : സ്വാതകി ബാനർജി | സംഗീതം : ഷാന്‍ റഹ്മാന്‍