ശ്രീദേവി (1977)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 25-03-1977 ന് റിലീസ് ചെയ്തത് |
സംവിധാനം | എന്‍ ശങ്കരന്‍ നായര്‍ |
നിര്‍മ്മാണം | പി എസ് നായർ |
ബാനര്‍ | ശ്രീ ശാർക്കരേശ്വരി ഫിലിംസ് |
തിരക്കഥ | ജഗതി എന്‍ കെ ആചാരി |
സംഭാഷണം | ജഗതി എന്‍ കെ ആചാരി |
ഗാനരചന | യൂസഫലി കേച്ചേരി, പെരുമ്പുഴ ഗോപാലകൃഷ്ണന്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ്, പി സുശീല, പി ലീല, പി മാധുരി |
ഛായാഗ്രഹണം | ജെ വില്യംസ് |
ചിത്രസംയോജനം | കെ ശങ്കുണ്ണി |
കലാസംവിധാനം | എസ് കൊന്നനാട്ട് |
വസ്ത്രാലങ്കാരം | സുന്ദരം |
ചമയം | എം ഒ ദേവസ്യ |
നൃത്തം | തങ്കപ്പൻ |
പരസ്യകല | എസ് എ നായര്‍ |
വിതരണം | അംബിക ഫിലിംസ് റിലീസ് |
സഹനടീനടന്മാര്
സുകുമാരി | ജഗതി ശ്രീകുമാര്‍ | തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | ശങ്കരാടി |
ശ്രീലത നമ്പൂതിരി | ബേബി ബബിത | ബഹദൂര്‍ | ജെ എ ആര് ആനന്ദ് |
മല്ലിക സുകുമാരൻ | രഘു (കരണ്‍) | പി ആർ മേനോൻ | പാലാ തങ്കം |
രാജം കെ നായര്‍ | ജയലക്ഷ്മി |
- അഞ്ജനക്കണ്ണാ വാ
- ആലാപനം : പി മാധുരി | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- നൃത്യദി നൃത്യദി
- ആലാപനം : പി ലീല | രചന : | സംഗീതം : ജി ദേവരാജൻ
- പരമേശ്വരി
- ആലാപനം : പി മാധുരി | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- പുഞ്ചിരിച്ചാൽ പൂനിലാവുദിക്കും
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- ഭക്തജനപ്രിയേ
- ആലാപനം : പി സുശീല | രചന : പെരുമ്പുഴ ഗോപാലകൃഷ്ണന്‍ | സംഗീതം : ജി ദേവരാജൻ
- വിവാഹം സ്വര്‍ഗ്ഗത്തില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- സ്നേഹദീപം കൊളുത്തി
- ആലാപനം : പി മാധുരി, കോറസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ