Snehadeepam Koluthi ...
| Movie | Sreedevi (1977) |
| Movie Director | N Sankaran Nair |
| Lyrics | Yusufali Kecheri |
| Music | G Devarajan |
| Singers | P Madhuri, Chorus |
Lyrics
| Lyrics submitted by: Sreedevi Pillai snehadeepam koluthi veykkaan vannu sreedevi.... veendum vannu sreedevi.... poyavasantham pulkiyunarthaan vannu sreedevi veendum vannu sreedevi... (Snehadeepam koluthi.........) vinniluyarnnoru punyathaaram mannil vannirangi.... thaazhe mannil vannirangi... manthramangalashamkhanaadam madhuramaay muzhangi... neele madhuramaay muzhangi.... snehadeepam koluthi veykkaan vannu sreedevi.... veendum vannu sreedevi.... poyavasantham pulkiyunarthaan vannu sreedevi veendum vannu sreedevi... ninte varavil ivitamaake niranju malarnirakal mandahaasamalarnirakal... ninte chiriyil hrudayamaake niranju thenamrutham.... aake niranju thenamrutham.... snehadeepam koluthi veykkaan vannu sreedevi.... veendum vannu sreedevi.... poyavasantham pulkiyunarthaan vannu sreedevi veendum vannu sreedevi... veendum vannu sreedevi... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള സ്നേഹദീപം കൊളുത്തി വെയ്ക്കാൻ വന്നൂ ശ്രീദേവി.... വീണ്ടും വന്നൂ ശ്രീദേവി... പോയവസന്തം പുൽകിയുണർത്താൻ വന്നൂ ശ്രീദേവി... വീണ്ടും വന്നൂ ശ്രീദേവി... (സ്നേഹദീപം കൊളുത്തി..........) വിണ്ണിലുയർന്നൊരു പുണ്യതാരം മണ്ണിൽ വന്നിറങ്ങീ... താഴെ മണ്ണിൽ വന്നിറങ്ങീ.... മന്ത്രമംഗളശംഖനാദം മധുരമായ് മുഴങ്ങീ.... നീളെ മധുരമായ് മുഴങ്ങീ.... സ്നേഹദീപം കൊളുത്തി വെയ്ക്കാൻ വന്നൂ ശ്രീദേവി.... വീണ്ടും വന്നൂ ശ്രീദേവി... പോയവസന്തം പുൽകിയുണർത്താൻ വന്നൂ ശ്രീദേവി വീണ്ടും വന്നൂ ശ്രീദേവി... നിന്റെ വരവിൽ ഇവിടമാകെ നിറഞ്ഞു മലർനിരകൾ... മന്ദഹാസമലർനിരകൾ.... നിന്റെ ചിരിയിൽ ഹൃദയമാകെ നിറഞ്ഞു തേനമൃതം... ആകെ നിറഞ്ഞു തേനമൃതം.... സ്നേഹദീപം കൊളുത്തി വെയ്ക്കാൻ വന്നൂ ശ്രീദേവി.... വീണ്ടും വന്നൂ ശ്രീദേവി... പോയവസന്തം പുൽകിയുണർത്താൻ വന്നൂ ശ്രീദേവി.... വീണ്ടും വന്നൂ ശ്രീദേവി... വീണ്ടും വന്നൂ ശ്രീദേവി... |
Other Songs in this movie
- Punchirichal Poonilavudikkum
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : G Devarajan
- Nrithyathi Nrithyathi
- Singer : P Leela | Lyrics : | Music : G Devarajan
- Anjanakanna Vaa Vaa
- Singer : P Madhuri | Lyrics : Yusufali Kecheri | Music : G Devarajan
- Bhakthajanapriye
- Singer : P Susheela | Lyrics : Perumpuzha Gopalakrishnan | Music : G Devarajan
- Vivaaham Swargathil
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : G Devarajan
- Parameshwari
- Singer : P Madhuri | Lyrics : Yusufali Kecheri | Music : G Devarajan