സ്ത്രീഹൃദയം (1960)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 03-12-1960 ന് റിലീസ് ചെയ്തത് |
സംവിധാനം | ജെ ഡി തോട്ടാൻ |
ബാനര്‍ | ടി & ടി പ്രൊഡക്ഷൻസ് |
കഥ | ജെ ഡി തോട്ടാൻ |
തിരക്കഥ | ജഗതി എന്‍ കെ ആചാരി |
സംഭാഷണം | ജഗതി എന്‍ കെ ആചാരി |
ഗാനരചന | പി ഭാസ്കരൻ, ഇരയിമ്മന്‍ തമ്പി, ജയദേവര്‍ |
സംഗീതം | എല്‍ പി ആര് വര്‍മ |
ആലാപനം | എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി), എല്‍ പി ആര് വര്‍മ, ശാന്ത, ത്രിപുര സുന്ദരി |
ഛായാഗ്രഹണം | ഇ എന്‍ സി നായര്‍ |
ചിത്രസംയോജനം | ടി ആര് ശ്രീനിവാസലു |
സഹനടീനടന്മാര്
പാപ്പുക്കുട്ടി ഭാഗവതർ | ടി എസ് മുത്തയ്യ | പ്രേം നവാസ് | അംബിക സുകുമാരൻ |
ചാന്ദ്നി (എൻ ആർ തങ്കം) | കൊച്ചപ്പൻ | കൊട്ടാരക്കര ശ്രീധരൻ നായർ | ശ്രീ നാരായണ പിള്ള |
- ഇനിയുറങ്ങൂ
- ആലാപനം : | രചന : പി ഭാസ്കരൻ | സംഗീതം : എല്‍ പി ആര് വര്‍മ
- കഥ പറയാമോ കാറ്റേ
- ആലാപനം : എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി) | രചന : പി ഭാസ്കരൻ | സംഗീതം : എല്‍ പി ആര് വര്‍മ
- ചന്ദന ചര്‍ച്ചിത
- ആലാപനം : എല്‍ പി ആര് വര്‍മ | രചന : ജയദേവര്‍ | സംഗീതം : എല്‍ പി ആര് വര്‍മ
- താമരക്കണ്ണാലാരേ
- ആലാപനം : | രചന : പി ഭാസ്കരൻ | സംഗീതം : എല്‍ പി ആര് വര്‍മ
- തൊട്ടാല്‍ മൂക്കിന്നു
- ആലാപനം : എ എം രാജ | രചന : പി ഭാസ്കരൻ | സംഗീതം : എല്‍ പി ആര് വര്‍മ
- പ്രാണവല്ലഭമാരേ
- ആലാപനം : എല്‍ പി ആര് വര്‍മ, ശാന്ത, ത്രിപുര സുന്ദരി | രചന : ഇരയിമ്മന്‍ തമ്പി | സംഗീതം : എല്‍ പി ആര് വര്‍മ
- മധുവിധുവിന്
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : പി ഭാസ്കരൻ | സംഗീതം : എല്‍ പി ആര് വര്‍മ
- മാനത്തുള്ളോരു മുത്തശ്ശി
- ആലാപനം : | രചന : പി ഭാസ്കരൻ | സംഗീതം : എല്‍ പി ആര് വര്‍മ