കനല്‍ക്കട്ടകള്‍ (1978)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 27-05-1978 ന് റിലീസ് ചെയ്തത് |
സംവിധാനം | എ ബി രാജ് |
നിര്‍മ്മാണം | തോമസ് എബ്രഹാം |
ബാനര്‍ | ശാലിനി പിക്ചേഴ്സ് |
കഥ | പാപ്പനംകോട് ലക്ഷ്മണന് |
തിരക്കഥ | പാപ്പനംകോട് ലക്ഷ്മണന് |
സംഭാഷണം | പാപ്പനംകോട് ലക്ഷ്മണന് |
ഗാനരചന | പി ഭാസ്കരൻ, ചിറയിന്‍കീഴ് രാമകൃഷ്ണന് നായര്‍, പാപ്പനംകോട് ലക്ഷ്മണന് |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | കെ ജെ യേശുദാസ്, വി ദക്ഷിണാമൂര്‍ത്തി, പി സുശീല, അമ്പിളി, കോറസ് |
ഛായാഗ്രഹണം | സി രാമചന്ദ്രമേനോന്‍ |
കലാസംവിധാനം | എസ് കൊന്നനാട്ട് |
പരസ്യകല | എസ് എ സലാം |
വിതരണം | ബെന്നി റിലീസ് |
സഹനടീനടന്മാര്
കമ്പൗണ്ടർ ആയി അടൂര്‍ ഭാസി | മനോരോഗ ഡോക്ടർ ആയി തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | വിക്രമൻ | പ്രസാദ് ആയി ജോസ് പ്രകാശ് | മണവാളന് ജോസഫ് |
പ്രേമ | ലക്ഷ്മിയമ്മ ആയി ടി ആര് ഓമന | ആശുപത്രിയിലെ മനോരോഗി ആയി മണിയൻപിള്ള രാജു | പോൾ വെങ്ങോല |
പ്രതാപചന്ദ്രന് | ബേബി ബബിത | ബേബി വന്ദന | ജെ എ ആര് ആനന്ദ് |
ജയകുമാരി | ജെയിംസ് | രാജൻ ആയി കെ പി ഉമ്മർ | കടുവാക്കളം ആന്റണി | മാസ്റ്റർ കുമാർ |
ഗോവിന്ദൻ ആയി പറവൂര്‍ ഭരതന് | പി കെ രാധാദേവി | സാധന | സാൻഡോ കൃഷ്ണൻ |
മുരളി മേനോൻ | തൊടുപുഴ രാധാകൃഷ്ണൻ | മാരൻ | വേണു ആയി വിന്‍സെന്റ് |
- അനന്തമാം ചക്രവാളം
- ആലാപനം : കെ ജെ യേശുദാസ് | രചന : പാപ്പനംകോട് ലക്ഷ്മണന് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ആനന്ദവല്ലി ആയിരവല്ലി
- ആലാപനം : വി ദക്ഷിണാമൂര്‍ത്തി, അമ്പിളി, കോറസ് | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന് നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഇന്ദുവദനേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന് നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഏലമണി
- ആലാപനം : പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മന്മഥ കഥയുടെ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി