View in English | Login »

Malayalam Movies and Songs

എം എസ് മണി

പ്രവര്‍ത്തനമേഖലഎഡിറ്റിങ്ങ് (102), സംവിധാനം (7), അഭിനയം (1)
ആദ്യ ചിത്രംആശാദീപം (1953)


പ്രസിദ്ധ കാമറാമാന്‍ ആയ രാമനാഥന്റെ അനന്തിരവനാണ്‌ എം എസ മണി. 1926 നവംബറില്‍ തിരുവനന്തപുരത്തു ജനിച്ചു . അച്ഛന്‍ മൃത്യുഞ്ജയ അയ്യര്‍. അമ്മ ബാലാംബാള്‍. ചിത്ര സംയോജകനും സംവിധായകനും ആണ് എം എസ് മണി. 1948 ല്‍ സിനിമാ രംഗത്ത് വന്നു. എഡിറ്റിംഗ് ചെയ്ത ആദ്യ ചിത്രം ആശാദീപം. പിന്നീട് പുതിയ ആകാശം പുതിയ ഭൂമി എന്ന ചിത്രം സംവിധാനം ചെയ്തു സംവിധാന പദവിയിലും എത്തി.



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഎഡിറ്റിങ്ങ്സംവിധാനംഅഭിനയം
19531 - -
19541 - -
19561 - -
19581 - -
19591 - -
19611 - -
196221 -
196322 -
196521 -
19661 - -
196731 -
19682 - -
196931 -
19704 - -
197111 -
19723 - -
19732 - -
19745 - -
19755 - -
19764 - -
19776 - -
19788 - -
19793 - -
19804 - -
19812 - -
19824 - -
19832 - -
19844 - -
19852 - -
19863 - -
19872 - -
19881 - -
19891 - -
19902 - -
19912 - -
19922 - -
19933 - -
19941 - -
19951 - -
19981 - -
19991 - -
20002 - -
2020 - - 1