ദേവദാസ്
| പ്രവര്‍ത്തനമേഖല | ഗാനരചന (26 സിനിമകളിലെ 57 പാട്ടുകള്‍), സംഗീതം (3 സിനിമകളിലെ 6 പാട്ടുകള്‍), കലാസംവിധാനം (1), സംഭാഷണം (1), കഥ (1) |
| ആദ്യ ചിത്രം | നാഴികക്കല്ല് (1970) |
ആലപ്പുഴ ജില്ലയിൽ ഹരിപ്പാടിനടുത്തുള്ള ചിങ്ങോലിയില്‍ രാഘവന്റേയും തങ്കമ്മയുടേയും മകനായിട്ടാണ് ദേവദാസിന്റെ ജനനം. ആനുകാലികങ്ങളിൽ കവിത എഴുതി തുടങ്ങിയ ദേവദാസ്, കുങ്കുമം പ്രസിദ്ധീകരണങ്ങളുടെ ഉടമയായ കൃഷ്ണസ്വാമി റെഡ്യാരെ പരിചയപ്പെട്ടതിലൂടെയാണ് സിനിമയിലേക്കു പ്രവേശിക്കുന്നത്. കൃഷ്ണസ്വാമി റെഡ്യാർ നിർമ്മിച്ച രാധ എന്ന പെണ്‍കുട്ടിയിലൂടെ ഗാനരചയിതാവായി. തുടർന്ന് അവർ നിർമ്മിച്ച 3 ചിത്രങ്ങൾക്കുകൂടി ഗാനങ്ങൾ എഴുതി. പ്രേമഗീതങ്ങളിലെ പാട്ടുകൾ ദേവദാസിനെ ഏറെ ശ്രദ്ധേയനാക്കി. ഒരു ഇടവേളയ്ക്കു ശേഷം ദേവദാസ് വീണ്ടും സജീവമാകുന്നു.
ഭാര്യ: സുജാത
മക്കള്‍: സാരംഗ് ദേവ്, ശ്വേത ദേവ്
തയ്യാറാക്കിയത് : രാജഗോപാല്‍
സ്ഥിതിവിവരക്കണക്കുകള്‍
| വര്‍ഷം | ഗാനരചന | സംഗീതം | കലാസംവിധാനം | സംഭാഷണം | കഥ | ||
|---|---|---|---|---|---|---|---|
| 1979 | 4 | - | - | - | - | - | - |
| 1980 | 3 | - | - | - | - | - | - |
| 1981 | 9 | - | - | - | - | - | - |
| 1982 | 8 | - | - | - | - | - | - |
| 1983 | 2 | - | - | - | 1 | - | - |
| 1984 | 5 | - | - | - | - | 1 | - |
| 1985 | 3 | - | - | - | - | - | - |
| 1986 | - | - | 2 | - | - | - | - |
| 1988 | 7 | - | - | - | - | - | - |
| 1989 | 2 | - | - | - | - | - | - |
| 1991 | 1 | - | - | - | - | - | - |
| 1994 | - | - | 2 | - | - | - | - |
| 2003 | - | - | 2 | - | - | - | - |
| 2011 | 5 | - | - | - | - | - | - |
| 2012 | 2 | - | - | - | - | - | - |
| 2013 | 4 | - | - | - | - | - | - |
| 2014 | - | - | - | - | - | - | 1 |
| 2018 | 2 | - | - | - | - | - | - |