കണ്ണീരെന്തിനു വാനമ്പാടി ...
ചിത്രം | ഉമ്മ (1960) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | പി ബി ശ്രീനിവാസ്, കോറസ് |
വരികള്‍
Added by devi pillai on December 11, 2009 കണ്ണീരെന്തിനു വാനമ്പാടി മണ്ണു മണ്ണായ് മറയുമ്പോള്‍ ലാ ഇലാഹാ ഇല്ലല്ലാ (4) വിതച്ചതെല്ലാം കയ്യിലെടുപ്പതു വിധിയുടെ വെറുമൊരു വിളയാട്ടം വൃഥാവില്‍ മനുജന് കേണാലും മൃതി വിട്ടുതരില്ലാ കൈനീട്ടം ലാ ഇലാഹാ ഇല്ലല്ലാ (4) തൊട്ടിലില്‍ നിന്നും ചുടലവരേക്കും ഒട്ടേറെയില്ലാ വഴിമനുജാ ചരണം തെല്ലു പിഴച്ചാല്‍ വീശും മരണം പാഴ്വല ഹേ സഹജാ ആടുംജീവിതനാടകമിതിനുടെ ആദിയുമന്തവുമള്ളാഹു... അള്ളാഹു.. ആദിയുമന്തവുമള്ളാഹു.. അള്ളാഹു ---------------------------------- Added by maathachan@gmail.com on November 2, 2008 kanneerenthinu vaanambaadi mannu mannaay marayumbpol mannu mannaay marayumbol (kanneerenthinu..) laa ilaaha illallah..(4) vithachathellam kayyileduppathu vidhiyude verumoru vilayaattam vridhaavil manujan kenalum mruthi vittutharilla kainettam (kanneerenthinu..) laa ilaaha illallah..(4) thotilil ninnum chudalavarekkum ottereyilla vazhi manuja.. charanam thellu pizhachal veeshum maranam paazhvala he sahaja aadum jeevithanadamithinude aadiyumanthavumallaahu... allaahu aadiyumanthavumallaahu...allaahu |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കദളിവാഴക്കയ്യിലിരുന്ന്
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- തള്ളാനും കൊള്ളാനും നീയാരു മൂഢാ
- ആലാപനം : പി ബി ശ്രീനിവാസ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- രാരിരോ രാരാരിരോ
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- അപ്പം തിന്നാന്‍ തപ്പുകൊട്ട്
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- വെളിക്ക് കാണുമ്പം
- ആലാപനം : മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- പാലാണ് തേനാണെന്‍
- ആലാപനം : എ എം രാജ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കുയിലേ കുയിലേ
- ആലാപനം : പി ലീല, എംഎസ് ബാബുരാജ്, എ എം രാജ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- എന്‍ കണ്ണിന്റെ കടവിലടുത്താല്‍
- ആലാപനം : പി ലീല, എ എം രാജ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- നിത്യസഹായ നാഥേ
- ആലാപനം : കോറസ്, ജിക്കി (പി ജി കൃഷ്ണവേണി) | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കഥ പറയാമെന് കഥ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കൊഞ്ചുന്ന പൈങ്കിളി
- ആലാപനം : പി ലീല, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- പോരൂ നീ പൊന്മയിലേ
- ആലാപനം : പി ലീല, എ എം രാജ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- പെറ്റമ്മയാകും
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്