View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാമ്പിനെ പേടിച്ചു ...

ചിത്രംഎന്‍.ജി.ഒ (1967)
ചലച്ചിത്ര സംവിധാനംഎസ് എസ് രാജൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംബി എ ചിദംബരനാഥ്‌
ആലാപനംലത രാജു, സീറോ ബാബു
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Jija Subramanian

Paambine pedichu paadathirangoolla
pattiye pedichu muttathirangoolla (2)
pattini pedichu sammatham baikkoolla
pandoru ballaatha mandooss (2)
(paampine....)

Pachalippambine pedichu
moopparu bettila thinnoolla (2)
thanne mootta kadikkumennorthittu
moopparu kattilil keroollaa (2)
(paampine....)

Thaadi kariyumennorthittu
mooppeennu beedi koluthoolla (2)
Thante bayatilu bedana barumennu karutheettu
neychoru thinnoollaa
(paampine....)

Mullulla meen curry koottumpoloru naalu
thollelu kudungiyallo
ha ha ha ha
Mullulla meen curry koottumpoloru naalu
thollelu kudungiyallo
appo bayyenkipporennu thampuraan kalpichu
mayyathaay mandooss (2)
mandoos
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

(സ്ത്രീ) പാമ്പിനെ പേടിച്ചു് പാടത്തിറങ്ങൂല്ലാ പട്ടിയെ പേടിച്ചു് മുറ്റത്തിറങ്ങൂല്ലാ (2)
പട്ടിണി പേടിച്ചു് സമ്മന്തം ബെക്കൂല്ലാ പണ്ടൊരു ബല്ലാത്ത മണ്ടൂസ്സ് (2)
പാമ്പിനെ പേടിച്ചു് പാടത്തിറങ്ങൂല്ലാ പട്ടിയെ പേടിച്ചു് മുറ്റത്തിറങ്ങൂല്ലാ

(പു) പച്ചളിപ്പാമ്പിനെ പേടിച്ചു് മൂപ്പരു് ബെറ്റില തിന്നൂല്ലാ (2)
തന്നെ മൂട്ട കടിക്കുമെന്നോര്‍ത്തിട്ട് മൂപ്പരു് കട്ടിലില്‍ കേറൂല്ലാ (2)

(സ്ത്രീ) പാമ്പിനെ പേടിച്ചു് പാടത്തിറങ്ങൂല്ലാ പട്ടിയെ പേടിച്ചു് മുറ്റത്തിറങ്ങൂല്ലാ
താടി കരിയുമെന്നോര്‍ത്തിട്ട് മൂപ്പീന്നു് ബീഡി കൊളുത്തൂല്ലാ (2)
തന്റെ ബയറ്റീല് ബേദന ബരുമെന്നു് കരുതീട്ട് നെയ്ച്ചോറു് തിന്നൂല്ലാ (2)

(പു) പാമ്പിനെ പേടിച്ചു് പാടത്തിറങ്ങൂല്ലാ പട്ടിയെ പേടിച്ചു് മുറ്റത്തിറങ്ങൂല്ലാ
(സ്ത്രീ) മുള്ളുള്ള മീന്‍കറി കൂട്ടുമ്പോളൊരു നാള് തൊള്ളേല് കുടുങ്ങിയല്ലോ
(പു) ഹ ഹ ഹ ഹ
(സ്ത്രീ) മുള്ളുള്ള മീന്‍കറി കൂട്ടുമ്പോളൊരു നാള് തൊള്ളേല് കുടുങ്ങിയല്ലോ
(പു) അപ്പോ ബയ്യേങ്കിപ്പോരെന്നു് തമ്പുരാന്‍ കല്‍പ്പിച്ച് മയ്യത്തായ് മണ്ടൂസ്സ് (2)
(സ്ത്രീ) മണ്ടൂസ്സ്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തൊട്ടിലില്‍
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
കേശപാശധൃത
ആലാപനം : പി ലീല   |   രചന :   |   സംഗീതം : ബി എ ചിദംബരനാഥ്‌
കസ്തൂരിമുല്ലതന്‍
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
കാണാന്‍ അഴകുള്ളൊരു
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌