View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പറയൂ ...

ചിത്രംചൈതന്യം (1995)
ചലച്ചിത്ര സംവിധാനംജയന്‍ അടിയാട്ട്
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Adarsh K R

parayoo njaan engane parayendu
parayoo njaan engane parayendu ?!!
neeinnum ariyaathoren sneha nombarangal
oru poovin ithal kondu murivettoren
paavam karalinte sugathamaam nombarangal
parayoo...

Akalathil viriyunna sawgandhikangalthan
Madhakara sawrabha lahariyode
oIdarunna padhavumaay annayunna kaattinte
Madhuramaam marmmara mozhikalaale
parayoo...

Oru manjuthullithan azhngalil mungi
Nee varumen mohathin mawnathaalo
Hrudayaabhilaashangal neetti kurukkunna
Madhu matha kokila mozhikalaalo
parayoo...
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

പറയൂ ഞാനെങ്ങനെ പറയേണ്ടൂ (പറയൂ)
നീയിന്നുമറിയാത്തൊരെന്‍ സ്നേഹനൊമ്പരങ്ങള്‍
ഒരു പൂവിന്‍ ഇതള്‍കൊണ്ടു മുറിവേറ്റൊരെന്‍
പാവം കരളിന്റെ സുഖദമാം നൊമ്പരങ്ങള്‍
(പറയൂ)

അകലത്തില്‍ വിരിയുന്ന സൗഗന്ധികങ്ങള്‍‌തന്‍
മദകര സൗരഭലഹരിയോടെ (അകലത്തില്‍)
ഇടറുന്ന പദവുമായ് അണയുന്ന കാറ്റിന്റെ
മധുരമാം മര്‍മ്മരമൊഴികളാലോ...
(പറയൂ)

ഒരു മഞ്ഞുതുള്ളിതന്‍ ആഴങ്ങളില്‍ മുങ്ങി-
നിവരുമെന്‍ മോഹത്തിന്‍ മൗനത്താലോ
ഹൃദയാഭിലാഷങ്ങള്‍ നീട്ടിക്കുറുക്കുന്ന
മധുമത്ത കോകിലമൊഴികളാലോ...
(പറയൂ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തിരുവാണിക്കാവില്
ആലാപനം : ബിജു നാരായണന്‍, ആൽബി എബ്രഹാം   |   രചന : ജയന്‍ അടിയാട്ട്   |   സംഗീതം : രവീന്ദ്രന്‍
മുത്തു പൊഴിയുന്ന
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍
രാഗര്‍ദ്ര സന്ധ്യയില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍
പറയൂ ഞാന്‍ എങ്ങനെ [F]
ആലാപനം : സുജാത മോഹന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍
മൂന്നും കൂട്ടി
ആലാപനം : കലാഭവന്‍ നവാസ്‌   |   രചന : ചൊവല്ലുര്‍ കൃഷ്ണന്‍ക‍ട്ടി   |   സംഗീതം : രവീന്ദ്രന്‍
രാഗാര്‍ദ്ര സന്ധ്യയില്‍ [D]
ആലാപനം : കെ ജെ യേശുദാസ്, ആര്‍ ഉഷ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍
ശംഖൊലി ഉയരും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍