Yesu Mahesaa ...
Movie | Agrajan (1995) |
Movie Director | Dennis Joseph |
Lyrics | ONV Kurup |
Music | G Devarajan |
Singers | P Susheela, Chorus |
Lyrics
Lyrics submitted by: Kalyani Yeshu maheshaa... yeshu maheshaa...daivaputhraa... sahanathaal parishudhiyaarnna naadhaa pesahathan thirunaalil nin raktha maamsangal appavum veenjumaay thannaruli.. yeshu maheshaa...daivaputhraa... njangalkkamarathvam nalkaan kothicha nee njangade kaikalaal krooshithanaay veendumuyirthezhunettu... veendumuyirthezhunettu... mannum vinnum maalaakhayum saakshi nilkke sneharoopaa....devadevaa... (yeshu maheshaa...) ennennum njangalthan paapa vimukthikkaay kannyaa suthan neeyananju munnil ennum ivarodu koode... ennumennum yugaanthara deepamaay nee sneharoopaa...devadevaa..... (yeshu maheshaa...) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് യേശുമഹേശാ... യേശുമഹേശാ ദൈവപുത്രാ... സഹനത്താല്‍ പരിശുദ്ധിയാര്‍ന്ന നാഥാ പെസഹതന്‍ തിരുനാളില്‍ നിന്‍ രക്‍തമാംസങ്ങള്‍ അപ്പവും വീഞ്ഞുമായ് തന്നരുളി (യേശുമഹേശാ) ഞങ്ങള്‍ക്കമരത്വം നല്‍കാന്‍ കൊതിച്ച നീ ഞങ്ങടെ കൈകളാല്‍ ക്രൂശിതനായ് വീണ്ടുമുയിര്‍ത്തെഴുന്നേറ്റു [2] മണ്ണും വിണ്ണും മാലാഖയും സാക്ഷിനില്‍ക്കെ സ്‌നേഹരൂപാ.... ദേവദേവാ.... (യേശുമഹേശാ) എന്നെന്നും ഞങ്ങള്‍തന്‍ പാപവിമുക്‍തിക്കായ് കന്യാസുതന്‍ നീയണഞ്ഞു മുന്നില്‍ എന്നും ഇവരോടു കൂടെ... എന്നുമെന്നും യുഗാന്തരദീപമായ് നീ സ്‌നേഹരൂപാ.... ദേവദേവാ.... (യേശുമഹേശാ) |
Other Songs in this movie
- Koojantham
- Singer : KJ Yesudas, Chorus | Lyrics : Traditional | Music : G Devarajan
- Etho Yugathinte (M)
- Singer : KJ Yesudas | Lyrics : ONV Kurup | Music : G Devarajan
- Kalike
- Singer : KJ Yesudas | Lyrics : ONV Kurup | Music : G Devarajan
- Urvashi Nee Oru
- Singer : KJ Yesudas | Lyrics : ONV Kurup | Music : G Devarajan
- Etho Yugathinte (F)
- Singer : KS Chithra | Lyrics : ONV Kurup | Music : G Devarajan
- Kaali Om Kaali
- Singer : P Jayachandran, P Madhuri, CO Anto | Lyrics : | Music : G Devarajan