View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kaali Om Kaali ...

MovieAgrajan (1995)
Movie DirectorDennis Joseph
Lyrics
MusicG Devarajan
SingersP Jayachandran, P Madhuri, CO Anto

Lyrics

Added by vikasvenattu@gmail.com on June 26, 2010

ഹൊ ഹൊ ഹൊ ഹൊ
ഹൊ ഹൊ ഹൊ ഹയ്യാ
ധും ധും ധും ധും ധും ധും താ
കാളീ ഓം കാളീ കാളീ ഭദ്രകാളീ

കരിങ്കാളീ രക്തേശ്വരി മലങ്കരിങ്കാളീ
കരിങ്കാളീ രക്തേശ്വരി ശക്തിക്കരിങ്കാളീ
കരിങ്കാളീ രക്തേശ്വരി മുക്തിക്കരിങ്കാളീ
ദോഷമായ ദോഷമെല്ലാം
പാപമായ പാപമെല്ലാം
പിണി തീര്‍‌ത്തൊഴിക്ക മായേ
പിണി തീര്‍ത്തൊഴിക്ക...

ഓംകാളി മാകാളി കാടാമ്പുഴദേവീ
ഓംകാളി മാകാളി കൊടുങ്ങല്ലൂര്‍‌ ദേവീ
ഓംകാളി മാകാളി ചേര്‍‌ത്തലയിലെ ദേവീ
ഓംകാളി മാകാളി ചെട്ടികുളങ്ങര ദേവീ
ശാര്‍ക്കരയിലെ ദേവീ, ആറ്റുകാലിലെ ദേവീ
രക്ഷിക്ക! രക്ഷിക്ക! രക്ഷിക്ക! (കരിങ്കാളി)

കരുമ്പു കൂവളമടുമ്പു വേപ്പൊടു ക ഖ ഗ ഘ ങ
കുറുമ്പുകുമ്പിളുമരയാലിന്‍ തൊലി ച ഛ ജ ഝ ഞ
ഇരുമ്പു തട്ടാതെടുത്തു വെന്തിതു ട ഠ ഡ ഢ ണ
ഞരമ്പു കോച്ചിനു സേവ കഴിക്കുക ത ഥ ദ ധ ന
ഉയര്‍‌ന്നു പാറി നിലം ഭവിയ്ക്ക പ ഫ ബ ഭ മ

വേലമ്മ രേവമ്മ ദേവമ്മ...
രുദ്രമ്മ ജഗദമ്മ മാരിയമ്മ...
കാടെല്ലാം നാടെല്ലാം കാത്തരുളും കനകമ്മ
എങ്കളെയും കാത്തരുളുക കണ്ണമ്മ

വിളിച്ചാല്‍ വിളിതരും ഭഗവതിയേ
നമിച്ചാല്‍ ഗുണം തരും മന്ദിരമൂര്‍‌ത്തേ
പിണിതീര്‍ത്തൊഴിക്ക ദുര്‍‌ഗ്ഗേ
പിണി തീര്‍ത്തൊഴിക്ക
കാളീ, കാളിയെന്റെ പേയും
നീലീ, നീലിയെന്റെ പേയും
പിണി തീര്‍ത്തൊഴിക്ക മാരീ
പിണി തീര്‍ത്തൊഴിക്ക
പക്ഷിദോഷം പറവദോഷം
നിണദോഷം കാലദോഷം
പിണി തീര്‍ത്തൊഴിക്ക ചണ്ഡീ
പിണി തീര്‍ത്തൊഴിക്ക
മൊഴിദോഷം കര്‍മ്മദോഷം
കണ്‍ദോഷം നാവുദോഷം
പിണി തീര്‍ത്തൊഴിക്ക ഭദ്രേ
പിണി തീര്‍ത്തൊഴിക്ക

ശാപദോഷം ജന്മദോഷം
ശത്രുദോഷം ബ്രഹ്മദോഷം
പിണി തീര്‍ത്തൊഴിക്ക ചണ്ഡീ
പിണി തീര്‍ത്തൊഴിക്ക
സര്‍പ്പദോഷം തോലുദോഷം
തീണ്ടാദോഷം ദോഷമെല്ലാം
പിണി തീര്‍ത്തൊഴിക്ക അമ്മേ
പിണി തീര്‍‌ത്തൊഴിക്ക

കരിങ്കാളി രക്തേശ്വരി മലങ്കരിങ്കാളി
മലങ്കരിങ്കാളി... മലങ്കരിങ്കാളി...



Other Songs in this movie

Yesu Mahesaa
Singer : P Susheela, Chorus   |   Lyrics : ONV Kurup   |   Music : G Devarajan
Koojantham
Singer : KJ Yesudas, Chorus   |   Lyrics : Traditional   |   Music : G Devarajan
Etho Yugathinte (M)
Singer : KJ Yesudas   |   Lyrics : ONV Kurup   |   Music : G Devarajan
Kalike
Singer : KJ Yesudas   |   Lyrics : ONV Kurup   |   Music : G Devarajan
Urvashi Nee Oru
Singer : KJ Yesudas   |   Lyrics : ONV Kurup   |   Music : G Devarajan
Etho Yugathinte (F)
Singer : KS Chithra   |   Lyrics : ONV Kurup   |   Music : G Devarajan