കാളി ഓം കാളി ...
ചിത്രം | അഗ്രജന് (1995) |
ചലച്ചിത്ര സംവിധാനം | ഡെന്നിസ് ജോസഫ് |
ഗാനരചന | |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി ജയചന്ദ്രൻ, പി മാധുരി, സി ഒ ആന്റോ |
വരികള്‍
Added by vikasvenattu@gmail.com on June 26, 2010 ഹൊ ഹൊ ഹൊ ഹൊ ഹൊ ഹൊ ഹൊ ഹയ്യാ ധും ധും ധും ധും ധും ധും താ കാളീ ഓം കാളീ കാളീ ഭദ്രകാളീ കരിങ്കാളീ രക്തേശ്വരി മലങ്കരിങ്കാളീ കരിങ്കാളീ രക്തേശ്വരി ശക്തിക്കരിങ്കാളീ കരിങ്കാളീ രക്തേശ്വരി മുക്തിക്കരിങ്കാളീ ദോഷമായ ദോഷമെല്ലാം പാപമായ പാപമെല്ലാം പിണി തീര്‍ത്തൊഴിക്ക മായേ പിണി തീര്‍ത്തൊഴിക്ക... ഓംകാളി മാകാളി കാടാമ്പുഴദേവീ ഓംകാളി മാകാളി കൊടുങ്ങല്ലൂര്‍ ദേവീ ഓംകാളി മാകാളി ചേര്‍ത്തലയിലെ ദേവീ ഓംകാളി മാകാളി ചെട്ടികുളങ്ങര ദേവീ ശാര്‍ക്കരയിലെ ദേവീ, ആറ്റുകാലിലെ ദേവീ രക്ഷിക്ക! രക്ഷിക്ക! രക്ഷിക്ക! (കരിങ്കാളി) കരുമ്പു കൂവളമടുമ്പു വേപ്പൊടു ക ഖ ഗ ഘ ങ കുറുമ്പുകുമ്പിളുമരയാലിന്‍ തൊലി ച ഛ ജ ഝ ഞ ഇരുമ്പു തട്ടാതെടുത്തു വെന്തിതു ട ഠ ഡ ഢ ണ ഞരമ്പു കോച്ചിനു സേവ കഴിക്കുക ത ഥ ദ ധ ന ഉയര്‍ന്നു പാറി നിലം ഭവിയ്ക്ക പ ഫ ബ ഭ മ വേലമ്മ രേവമ്മ ദേവമ്മ... രുദ്രമ്മ ജഗദമ്മ മാരിയമ്മ... കാടെല്ലാം നാടെല്ലാം കാത്തരുളും കനകമ്മ എങ്കളെയും കാത്തരുളുക കണ്ണമ്മ വിളിച്ചാല്‍ വിളിതരും ഭഗവതിയേ നമിച്ചാല്‍ ഗുണം തരും മന്ദിരമൂര്‍ത്തേ പിണിതീര്‍ത്തൊഴിക്ക ദുര്‍ഗ്ഗേ പിണി തീര്‍ത്തൊഴിക്ക കാളീ, കാളിയെന്റെ പേയും നീലീ, നീലിയെന്റെ പേയും പിണി തീര്‍ത്തൊഴിക്ക മാരീ പിണി തീര്‍ത്തൊഴിക്ക പക്ഷിദോഷം പറവദോഷം നിണദോഷം കാലദോഷം പിണി തീര്‍ത്തൊഴിക്ക ചണ്ഡീ പിണി തീര്‍ത്തൊഴിക്ക മൊഴിദോഷം കര്‍മ്മദോഷം കണ്‍ദോഷം നാവുദോഷം പിണി തീര്‍ത്തൊഴിക്ക ഭദ്രേ പിണി തീര്‍ത്തൊഴിക്ക ശാപദോഷം ജന്മദോഷം ശത്രുദോഷം ബ്രഹ്മദോഷം പിണി തീര്‍ത്തൊഴിക്ക ചണ്ഡീ പിണി തീര്‍ത്തൊഴിക്ക സര്‍പ്പദോഷം തോലുദോഷം തീണ്ടാദോഷം ദോഷമെല്ലാം പിണി തീര്‍ത്തൊഴിക്ക അമ്മേ പിണി തീര്‍ത്തൊഴിക്ക കരിങ്കാളി രക്തേശ്വരി മലങ്കരിങ്കാളി മലങ്കരിങ്കാളി... മലങ്കരിങ്കാളി... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- യേശുമഹേശാ
- ആലാപനം : പി സുശീല, കോറസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- കൂജന്തം
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : പരമ്പരാഗതം | സംഗീതം : ജി ദേവരാജൻ
- എതോ യുഗത്തിന്റെ [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- കലികേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- ഉര്‍വശി നീ ഒരു
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- എതോ യുഗത്തിന്റെ (F)
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ