View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മധുവിധുരാവുകളേ ...

ചിത്രംആദ്യത്തെ കണ്മണി (1995)
ചലച്ചിത്ര സംവിധാനംരാജസേനന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

madhuvidhu raavukale surabhila yaamangale
madiyiloraanpoovine thaa
athinambaadichantham athinanjanavarnnam
ambaadichantham athinanjanavarnnm
aa kavililazhaku viriyum marukilumma orumma
(madhuvidhu)

paalvennayunnente kannaa - naru-
paalaazhiyilaalolam thaalolam
ammathan maaril nee aananda bhaagyam
achante thaaraattil madhumaya raagam
nin tharivalakalil ilakiyaadum madhumazhavillu
(madhuvidhu)

kaadellaam veedellaam neeyaay - kani-
kaanumbol engengum kannanmaar
mouliyil choodende shringaarapeeli
maarathu chaarthende niravanamaala - nin
kalichirikaliloru yadukulamunarunarunaru
(madhuvidhu)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

മധുവിധുരാവുകളേ സുരഭിലയാമങ്ങളേ
മടിയിലൊരാണ്‍‌പൂവിനെ താ
അതിനമ്പാടിച്ചന്തം അതിനഞ്ജനവര്‍ണ്ണം
അമ്പാടിച്ചന്തം അതിനഞ്ജനവര്‍ണ്ണം
ആ കവിളിലഴകു വിരിയും മറുകിലുമ്മ ഒരുമ്മ
(മധുവിധു)

പാല്‍‌വെണ്ണയുണ്ണേന്റെ കണ്ണാ, നറു-
പാലാഴിയിലാലോലം താലോലം
അമ്മതന്‍ മാറില്‍ നീ - ആനന്ദഭാഗ്യം
അച്‌ഛന്റെ താരാട്ടില്‍ - മധുമയരാഗം
നിന്‍ തരിവളകളിലിളകിയാടും മധുമഴവില്ല്
(മധുവിധു)

കാടെല്ലാം വീടെല്ലാം നീയായ്, കണി-
കാണുമ്പോള്‍ എങ്ങെങ്ങും കണ്ണന്മാര്‍
മൗലിയില്‍ ചൂടേണ്ടേ - ശൃംഗാരപ്പീലി
മാറത്ത് ചാര്‍ത്തേണ്ടേ - നിരവനമാല
നിന്‍ കളിചിരികളിലൊരു യദുകുലമുണരുണരുണര്
(മധുവിധു)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആദ്യത്തെ കണ്മണി (ഭാഗ്യജാ‍തകത്തില്‍ നിന്നും വീണ്ടും പാടിയത്)
ആലാപനം : രാജസേനന്‍, സിന്ധു ദേവി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
അകലെ അകലെ (മിടുമിടുക്കിയില്‍ നിന്നും വീണ്ടും പാടിയത്)
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മനസ്സില്‍
ആലാപനം : കെ എസ്‌ ചിത്ര, ബിജു നാരായണന്‍   |   രചന : ഐ എസ് കുണ്ടൂര്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ചക്കരമുത്തേ
ആലാപനം : പി ജയചന്ദ്രൻ, ബിജു നാരായണന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌