അകലെ അകലെ (മിടുമിടുക്കിയില്‍ നിന്നും വീണ്ടും പാടിയത്) ...
| ചിത്രം | ആദ്യത്തെ കണ്മണി (1995) |
| ചലച്ചിത്ര സംവിധാനം | രാജസേനന് |
| ഗാനരചന | ശ്രീകുമാരന്‍ തമ്പി |
| സംഗീതം | എംഎസ് ബാബുരാജ് |
| ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി |
വരികള്‍
| Lyrics submitted by: Dr. Susie Pazhavarical Akale... akale... neelaakaasham ... akaleyakale neelaakaasham alathallum meghatheertham arikilente hridayaakaasham alathallum raagatheertham akale... neelaakaasham paadivarum nadiyum kulirum paarijaatha malarum manavum (2) onnilonnu kalarum pole nammalonnaay aliyukayalle (akale) nithyasundara nirvrithiyaay nee nilkkukayaanen aathmaavil (2) vishwamilla neeyillenkil veenadiyum njaanee mannil (akale) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് അകലെ... അകലെ ... നീലാകാശം ... അകലെയകലെ നീലാകാശം അലതല്ലും മേഘതീര്‍ത്ഥം അരികിലെന്റെ ഹൃദയാകാശം അലതല്ലും രാഗതീര്‍ത്ഥം അകലെ ... നീലാകാശം പാടിവരും നദിയും കുളിരും പാരിജാതമലരും മണവും (2) ഒന്നിലൊന്നു കലരുംപോലെ നമ്മളൊന്നായലിയുകയല്ലേ (അകലെ) നിത്യസുന്ദര നിര്‍വൃതിയായ് നീ നില്ക്കുകയാണെന്നാത്മാവില് (2) വിശ്വമില്ലാ നീയില്ലെങ്കില്‍ വീണടിയും ഞാനീ മണ്ണില്‍ (അകലെ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആദ്യത്തെ കണ്മണി (ഭാഗ്യജാതകത്തില്‍ നിന്നും വീണ്ടും പാടിയത്)
- ആലാപനം : രാജസേനന്, സിന്ധു ദേവി | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- മധുവിധുരാവുകളേ
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : എസ് രമേശന് നായര്‍ | സംഗീതം : എസ് പി വെങ്കിടേഷ്
- ചക്കരമുത്തേ
- ആലാപനം : പി ജയചന്ദ്രൻ, ബിജു നാരായണന് | രചന : എസ് രമേശന് നായര്‍ | സംഗീതം : എസ് പി വെങ്കിടേഷ്
- മനസ്സില്‍
- ആലാപനം : കെ എസ് ചിത്ര, ബിജു നാരായണന് | രചന : ഐ എസ് കുണ്ടൂര്‍ | സംഗീതം : എസ് പി വെങ്കിടേഷ്