View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാനം തെളിഞ്ഞെ ...

ചിത്രംതേന്മാവിൻ കൊമ്പത്ത് (1994)
ചലച്ചിത്ര സംവിധാനംപ്രിയദര്‍ശന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനംകെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ, കോറസ്‌

വരികള്‍

Lyrics submitted by: Jija Subramanian

maaleya lola lole maangalya sheele (2)
kalyana kalamalle kalamridu vaniyalle
nee paadu paadu

maanam thelinje ninnal
manassum niranje vannal venam kalyaanam
nanam kunjoolanjattum
niramaril chellam chellam thalam thoomelam
mani chelolum olenjaali
ini karthumbi pennalkku thaliyum konde vaayo

pada varambodum chanjaadum
kathirani manimayilo neeyo
maarimukil theril porunno
mani mazha villoliyo neeyo
en ulloram thullan va neyyambale (2)
poo mutharam charthan va chenthamare
ini ee ravil oorake areki pooram kalam
(manam thelinje...)

lalalala...lalala..lalala...

palkuliraarolam peyyunnu
puthu malarambiliyo neeyo
kaalthala melangal kelkkunnu
kathirukal vilayadum neram
ee kalyanam koodan va kuruvaal kili
nin pon thooval koodum tha ilavelkili
thalirudayaada kasavode izha paaki are thannu
(manam thelinje.....)
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

മാലേയലോല ലോലേ മാംഗല്യ ശീലേ (2)
കല്യാണകാലമല്ലേ കളമൃദുവാണിയല്ലേ
നീ പാടു പാടു

മാനം തെളിഞ്ഞേ നിന്നാല്‍‌
മനസ്സും നിറഞ്ഞും വന്നാല്‍ വേണം കല്യാണം
നാണം പോന്നൂഞ്ഞാലാട്ടും
നിറമാറില്‍ ചെല്ലം ചെല്ലം താളം തൂമേളം
മണിച്ചേലോലും ഓലേഞ്ഞാലീ
ഇനി കാര്‍ത്തുമ്പിപ്പെണ്ണാള്‍ക്കു താലിയും കോണ്ടേ വായോ

പാടവരമ്പോളം ചാഞ്ചാടും
കതിരണിമണിമയിലോ നീയോ
മാരിമുകില്‍ തേരില്‍ പോരുന്നോ
മണിമഴവില്ലൊളിയോ നീയോ
എന്‍ ഉള്ളോരം തൂള്ളാന്‍ വാ നെയ്യാമ്പലേ (2)
പൂമുത്താരം ചാര്‍ത്താന്‍ വാ ചെന്താമരേ
ഇനി ഈ രാവില്‍ ഊരാകെ ആരേകി പൂരം കാലം
(മാനം തെളിഞ്ഞേ)

ലാല...............

പാല്‍ക്കുളിരാരോളം പെയ്യുന്നു
പുതുമലരമ്പിളിയോ നീയോ
കാല്‍ത്തളമേളങ്ങള്‍ കേള്‍ക്കുന്നു
കതിരുകള്‍ വിളയാടും നേരം
ഈ കല്യാണം കൂടാന്‍ വാ കുരുവാല്‍ക്കിളി
നിന്‍ പൊന്‍തൂവല്‍ കൂടും താ ഇളവേല്‍ക്കിളി
തളിരുടയാട കസവോടേ ഇഴ പാകി ആരേ തന്നു
(മാനം തെളിഞ്ഞേ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കറുത്ത പെണ്ണേ
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
കള്ളിപ്പൂങ്കുയിലെ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
നിലാപ്പൊങ്കല്‍
ആലാപനം : സി ഒ ആന്റോ, മാൽഗുഡി ശുഭ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
എന്റെ മനസ്സിലൊരു നാണം
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്