Ente Manassiloru Naanam ...
Movie | Thenmaavin Kompathu (1994) |
Movie Director | Priyadarshan |
Lyrics | Gireesh Puthenchery |
Music | Berny Ignatius |
Singers | MG Sreekumar, Sujatha Mohan |
Lyrics
Lyrics submitted by: Kalyani Ente manassiloru naanam.. ..ooo. .ente manassiloru naanam peelithooval poovum nulli.. premalolaneevazhi varavaay... ente manassilorunaanam.. ..ooo..enthe manassiloru naanam.... Poompullimaanaay neeyenteyullil.. thoovallikkudililolichille ..oooo...(2) gaanamainayaay neeyennil thalirooyalaadukayallo (2) en poovani thedukayanallo Thumbi pavizhamani thumbi.. ooo... thumbi pavizhamani thumbi (2) Nin meniyaakum ponveenameetti enmohaminiyum paadumpol. ooo..(2) jeevanaayaka pookalle.. nee deevakinnaranalle (2) nin chirimalarennude kuliralle... (Ente manassiloru....) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് എന്റെ മനസ്സിലൊരു നാണം ഓ എന്റെ മനസ്സിലൊരു നാണം പീലിത്തൂവല്‍പ്പൂവും നുള്ളി പ്രേമലോലനീവഴി വരവായ് എന്റെ മനസ്സിലൊരു നാണം ഓ എന്റെ മനസ്സിലൊരു നാണം പൂമ്പുള്ളിമാനായ് നീയെന്റെയുള്ളില്‍ തൂവള്ളിക്കുടിലിലൊളിച്ചില്ലേ (2) ഗാനമൈനയായ് നീയെന്നില്‍ തളിരൂയലാടുകയല്ലോ (2) എന്‍ പൂവനി തേടുകയാണല്ലോ തുമ്പീ പവിഴമണിത്തുമ്പീ ഓ തുമ്പീ പവിഴമണിത്തുമ്പീ (2) നിന്‍ മേനിയാകും പൊന്‍വീണ മീട്ടി എന്‍ മോഹമിനിയും പാടുമ്പോള്‍ (2) ജീവനായകാ പോകല്ലേ നീ ദേവകിന്നരനല്ലേ (2) നിന്‍ ചിരിമലരെന്നുടെ കുളിരല്ലേ (എന്റെ) |
Other Songs in this movie
- Karutha penne
- Singer : KS Chithra, MG Sreekumar | Lyrics : Gireesh Puthenchery | Music : Berny Ignatius
- Maanam thelinjey
- Singer : KS Chithra, MG Sreekumar, Chorus | Lyrics : Gireesh Puthenchery | Music : Berny Ignatius
- Kallipoonkuyile
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Berny Ignatius
- Nilaappongalaayelo
- Singer : CO Anto, Malgudi Subha | Lyrics : Gireesh Puthenchery | Music : Berny Ignatius