നിലാപ്പൊങ്കല്‍ ...
ചിത്രം | തേന്മാവിൻ കൊമ്പത്ത് (1994) |
ചലച്ചിത്ര സംവിധാനം | പ്രിയദര്ശന് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
ആലാപനം | സി ഒ ആന്റോ, മാൽഗുഡി ശുഭ |
വരികള്‍
Lyrics submitted by: Sunish Menon Oho oho ooho ... (4) Nilaaponkalaayelo ... oh Oho oho ooho ... (2) Paadu nee ... Oho oho ooho ... (2) Ooooh Ooooh Ooooh Mazhakkolu kandaal madikkumee naattil Idathodu polum aaru Kilippaattu thenaay thuliykkumee naattil Karikkaadi polum paalu Thanithankavum konde pokunnu njaanum Ooooh Ooooh Ooooh (Nilaaponkalaayelo ...) Kulambocha muulum thudithaalamode Natakkente kaale vegam Vazhikkanumaay thirakkunnu duure Enikkishtamerum naadu Thanuppolumaa naattil ningalum vaayo Ooooh Ooooh Ooooh (Nilaaponkalaayelo ...) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ഓഹോ ഒഹോ ഓഹോ (4) നിലാപൊങ്കലായേലോ.....ഹോ ഓഹോ ഒഹോ ഓഹോ (2) പാടും നീ..... ഓഹോ ഒഹോ ഓഹോ (2) ഓ..ഓ...ഓ.. മഴക്കോളു കണ്ടാൽ മദിക്കുമീ നാട്ടില്‍ ഇടത്തോടു പോലും ആറ് കിളിപ്പാട്ട് തേനായ് തുളിയ്ക്കുമീ നാട്ടില്‍ കരിക്കാടി പോലും പാല് തനിത്തങ്കവും കൊണ്ടേ പോകുന്നു ഞാനും ഓ...ഓ.. (നിലാ..) കുളമ്പൊച്ച മൂളും തുടിത്താളമോടെ നടക്കെന്റെ കാളേ വേഗം വഴിക്കണ്ണുമായ് തിരക്കുന്നു ദൂരേ എനിക്കിഷ്ടമേറും നാട് തണുപ്പോലുമാ നാട്ടില്‍ നിങ്ങളും വായോ ഓ...ഓ..ഓ.. (നിലാ..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കറുത്ത പെണ്ണേ
- ആലാപനം : കെ എസ് ചിത്ര, എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ബേണി ഇഗ്നേഷ്യസ്
- മാനം തെളിഞ്ഞെ
- ആലാപനം : കെ എസ് ചിത്ര, എം ജി ശ്രീകുമാർ, കോറസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ബേണി ഇഗ്നേഷ്യസ്
- കള്ളിപ്പൂങ്കുയിലെ
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ബേണി ഇഗ്നേഷ്യസ്
- എന്റെ മനസ്സിലൊരു നാണം
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ബേണി ഇഗ്നേഷ്യസ്