Kadalinnagadhamaam Neelimayil ...
Movie | Sukrutham (1994) |
Movie Director | Harikumar |
Lyrics | ONV Kurup |
Music | Bombay Ravi |
Singers | KJ Yesudas, KS Chithra |
Lyrics
Lyrics submitted by: Dr. Susie Pazhavarical kadalinnagaadhamaam neelimayil kathir chinnum muthu pole pavizham pole kamani nin hridayathinnaazhathilaaraarum ariyaathe kaathu vachethethu raagam arumayaam anuraaga padmaraagam kathir chinnum muthu pole pavizham pole (kadalin) nin nerkkezhumen nigoodamaam raagathin chemmani maanikkyam ente manassinnagaadhahridathilund- innatheduthukolka (kadalin) narthanamaaduvaan mohamaanenkilee hrithadam vediyaakkoo ennantharanga nikunjathiletho gandharvan paadaan vannu (kadalin) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് കടലിന്നഗാധമാം നീലിമയില്‍ കതിര്‍ ചിന്നും മുത്തുപോലെ പവിഴംപോലെ... കമനി നിന്‍ ഹൃദയത്തിന്നാഴത്തിലാരാരും അറിയാതെ കാത്തുവച്ചതേതു രാഗം അരുമയാം അനുരാഗപത്മരാഗം കതിര്‍ ചിന്നും മുത്തുപോലെ പവിഴംപോലെ... (കടലിന്‍...) നിന്‍ നേര്‍ക്കെഴുമെന്‍ നിഗൂഢമാം രാഗത്തിന്‍ ചെമ്മണി മാണിക്യം... എന്റെ മനസ്സിന്നഗാധഹ്രദത്തിലു- ണ്ടിന്നതെടുത്തുകൊള്‍ക... (കടലിന്‍...) നര്‍ത്തനമാടുവാന്‍ മോഹമാണെങ്കിലീ ഹൃത്തടം വേദിയാക്കൂ... എന്നന്തരംഗനികുഞ്ജത്തിലേതോ ഗന്ധര്‍വര്‍ പാടാന്‍ വന്നൂ... (കടലിന്‍...) |
Other Songs in this movie
- Sahasra Dala
- Singer : KJ Yesudas, Chorus | Lyrics : ONV Kurup | Music : Bombay Ravi
- Bandhangale
- Singer : KS Chithra | Lyrics : ONV Kurup | Music : Bombay Ravi
- Poroo (Ennodothunarunna)
- Singer : KJ Yesudas | Lyrics : ONV Kurup | Music : Bombay Ravi