

Rithumathi ...
Movie | Sukham Sukhakaram (1994) |
Movie Director | Balachandra Menon |
Lyrics | S Ramesan Nair |
Music | Ravindra Jain |
Singers | KS Chithra, Chorus |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Sreedevi Pillai dhapasaga maridhama gasapaga dhasagasagama gamadhasa rithumathi paalazhi thirakal thalayidum ninkaalkkal prakrithi thaliridum kaalam kadha mathram sakhi neeyo madhu paathram swaravasantham ninte chollil madana sharamo chillivillil amrithu chodiyil nishakal mizhiyil rithumathi..... oo.... mannum pooppennum puthu maarikkaalam kakkum swarnnam kaimaarum iru kannilkkannil nokkum paadaatha padasukhamaay varamozhi chanthaadum paanante thudiyunarum nenchil poomoodum mannum pooppennum....... o..... swaravasantham........... oonjaale... kaattoonjaale oorellaamaadikkum thaarambanekkandu nerellam nee chollivaa poonthinkal thaalathil pookkaithappenninu thaa poonkaatte punchakkaatte swaravasantham ninte chollil madanasharamo chillivillil..... aaha.. aha..... swaravasantham........ | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ധപസഗ മരിധമ ഗസപഫ ധസഗസഗമ ഗമധസ ഋതുമതി പാലാഴി തിരകള്‍ തളയിടും നിന്‍ കാല്‍ക്കല്‍ പ്രകൃതി തളിരിടും കാലം കഥ മാത്രം സഖി നീയോ മധുപാത്രം സ്വരവസന്തം നിന്റെ ചൊല്ലില്‍ മദനശരമോ ചില്ലിവില്ലില്‍ അമൃതു ചൊടിയില്‍ നിശകള്‍ മിഴിയില്‍ ഋതുമതി.............. മണ്ണും പൂപ്പെണ്ണും പുതുമാരിക്കാലം കാക്കും സ്വര്‍ണ്ണം കൈമാറും ഇരുകണ്ണില്‍ക്കണ്ണില്‍ നോക്കും പാടാത്ത പദസുഖമായ് വരമൊഴി ചാന്താടും പാണന്റെ തുടിയുണരും നെഞ്ചില്‍ പൂമൂടും മണ്ണും പൂപ്പെണ്ണും..... ഓ..... സ്വരവസന്തം................ ഊഞ്ഞാലേ കാറ്റൂഞ്ഞാലേ ഊരെല്ലാമാടിക്കും താരമ്പനെക്കണ്ടു നേരെല്ലാം നീ ചൊല്ലിവാ പൂന്തിങ്കള്‍ താലത്തില്‍ പൂക്കൈതപ്പെണ്ണിനു താ പൂങ്കാറ്റേ .... പുഞ്ചക്കാറ്റേ സ്വരവസന്തം നിന്റെ ചൊല്ലില്‍ മദനശരമോ ചില്ലിവില്ലില്‍ അമൃതു ചൊടിയില്‍ നിശകള്‍ മിഴിയില്‍ ഋതുമതി.............. ആ... സ്വരവസന്തം.......... |
Other Songs in this movie
- This love
- Singer : KS Chithra, MG Sreekumar | Lyrics : K Jayakumar | Music : Ravindra Jain
- Ninte Neela
- Singer : KJ Yesudas, KS Chithra | Lyrics : Thikkurissi Sukumaran Nair | Music : Ravindra Jain
- Orumikkaam
- Singer : KJ Yesudas, Chorus | Lyrics : S Ramesan Nair | Music : Ravindra Jain
- Thirumozhippenne
- Singer : KS Chithra, MG Sreekumar, Chorus | Lyrics : S Ramesan Nair | Music : Ravindra Jain
- Sukhakaram
- Singer : KS Chithra, SP Balasubrahmanyam, Chorus | Lyrics : S Ramesan Nair | Music : Ravindra Jain
- Oonjale
- Singer : | Lyrics : S Ramesan Nair | Music : Ravindra Jain