

Ninte Neela ...
Movie | Sukham Sukhakaram (1994) |
Movie Director | Balachandra Menon |
Lyrics | Thikkurissi Sukumaran Nair |
Music | Ravindra Jain |
Singers | KJ Yesudas, KS Chithra |
Lyrics
Lyrics submitted by: Sreedevi Pillai ninte neelathamaaramizhikal- kkaaranazhakeki pedamano karimeeno neendirundoru nin vaarmudiyil karipooshiyathaaro karuthavavo karmukilo oo... sindooracharo chundil chenthondippazhamo o.. mandaarappoovo o.... poonthinkalprabhayo kavilil kaithappoonkulayo? sringarachimizho enthano njaanarinjilla ethano njanarinjilla O.. ninte neela......... punchirichal purathu kanmathu mutho mullappoomotto? sancharichal kunungidunnathu pantho chempavizhacheppo? o..... manmadhananayunnu kaathil? manthram mozhiyunn? o... madhuram pakarunn? ariyilla... enikkumariyilla ariyilla.. enikkumariyilla | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള നിന്റെ നീലത്താമരമിഴികള്‍ - ക്കാരാണഴകേകീ പേടമാനോ കരിമീനോ നീണ്ടിരുണ്ടൊരു നിന്‍ വാര്‍മുടിയില്‍ കരിപൂശിയതാരോ കറുത്തവാവോ കാര്‍മുകിലോ? ഓ... സിന്ദൂരച്ചാറോ ചുണ്ടില്‍ ചെന്തൊണ്ടിപ്പഴമോ ഓ... മന്ദാരപ്പൂവോ ഓ... പൂന്തിങ്കള്‍പ്രഭയോ കവിളില്‍ കൈതപ്പൂങ്കുലയോ ശൃംഗാരച്ചിമിഴോ? എന്താണോ ഞാനറിഞ്ഞില്ലാ ഏതാണോ ഞാനറിഞ്ഞില്ലാ ഓ... നിന്റെ നീല.... പുഞ്ചിരിച്ചാല്‍ പുറത്തു കാണ്മതു മുത്തോ മുല്ലപ്പൂമൊട്ടോ? സഞ്ചരിച്ചാല്‍ കുണുങ്ങിടുന്നതു പന്തോ ചെമ്പവിഴച്ചെപ്പോ? ഓ.... മന്മഥനണയുന്നോ കാതില്‍ മന്ത്രം മൊഴിയുന്നോ ഓ... മധുരം പകരുന്നോ അറിയില്ലാ എനിക്കുമറിയില്ലാ അറിയില്ലാ എനിക്കുമറിയില്ലാ |
Other Songs in this movie
- Rithumathi
- Singer : KS Chithra, Chorus | Lyrics : S Ramesan Nair | Music : Ravindra Jain
- This love
- Singer : KS Chithra, MG Sreekumar | Lyrics : K Jayakumar | Music : Ravindra Jain
- Orumikkaam
- Singer : KJ Yesudas, Chorus | Lyrics : S Ramesan Nair | Music : Ravindra Jain
- Thirumozhippenne
- Singer : KS Chithra, MG Sreekumar, Chorus | Lyrics : S Ramesan Nair | Music : Ravindra Jain
- Sukhakaram
- Singer : KS Chithra, SP Balasubrahmanyam, Chorus | Lyrics : S Ramesan Nair | Music : Ravindra Jain
- Oonjale
- Singer : | Lyrics : S Ramesan Nair | Music : Ravindra Jain