

Naadan Premam ...
Movie | Naadan Pennu (1967) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | G Devarajan |
Singers | P Jayachandran, JM Raju |
Play Song |
Audio Provided by: Sreekanth |
Lyrics
Lyrics submitted by: Sreedevi Pillai naadan premam naadodi premam naalkkavala premam! adipidipremam,office premam! anjooruvidham premam , naatil anjooru vidham premam! beedikku theeyinu velikkal nilkkunna naadanpremam,pinne naadaka, cinemakkotaka valappile naadodi premam! la la la... (naadodi..) kakkakkannitu pokkattadikkunna naalkkavala premam! aappees muriyil sarkaaru chelavil kaappiyadi premam, la la la .. (naaToTi..) kallukudichirinnu kadipidikoottunna kaadan premam,pinne nammude nalloru paarty sakhaavinte nisabda premam! la la la (naadodi..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള നാടന്‍ പ്രേമം നാടോടി പ്രേമം നാല്‍ക്കവല പ്രേമം! അടിപിടിപ്രേമം,ഓഫീസ് പ്രേമം! അഞ്ഞൂറുവിധം പ്രേമം , നാട്ടില്‍ അഞ്ഞൂറു വിധം പ്രേമം! ബീടിക്കു തീയിനു വേലിക്കല്‍ നില്‍ക്കുന്ന നാടന്‍പ്രേമം,പിന്നെ നാടക, സിനിമക്കൊട്ടക വളപ്പിലെ നാടോടി പ്രേമം! ല ല ല... (നാടോടി..) കാക്ക കണ്ണിട്ടു പൊക്കറ്റടിക്കുന്ന നാല്‍ക്കവല പ്രേമം! ആപ്പീസ് മുറിയില്‍ സര്‍ക്കാരു ചെലവില്‍ കാപ്പിയടി പ്രേമം, ല ല ല .. (നാടോടി..) കള്ളുകുടിച്ചിരിന്നു കടിപിടികൂടുന്ന കാടന്‍ പ്രേമം,പിന്നെ നമ്മുടെ നല്ലൊരു പാര്‍ട്ടി സഖാവിന്റെ നിശബ്ദ പ്രേമം! ലാ ലാ ലാ (നാടോടി..) |
Other Songs in this movie
- Aakashangalirikkum
- Singer : P Susheela, Chorus | Lyrics : Vayalar | Music : G Devarajan
- Himavaahini
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Eeyide Penninoru
- Singer : S Janaki | Lyrics : Vayalar | Music : G Devarajan
- Iniyathe Panchami
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Bhoomiyil Mohangal
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Himavaahini [M]
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Himavaahini [Bit]
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan