Bhoomiyil Mohangal ...
Movie | Naadan Pennu (1967) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical bhoomiyil mohangal vidarunnu bhoomiyil thanne kozhiyunnu swapnangal thakarunnu vivaham swarggathil nadakkunnu (bhoomiyil) daahikkunnuvo daahikkunnuvo snehasarovarame ninnilekkozhukiya poonthenaruvikal innu mattoru vazhiye poy innu mattoru vazhiye poy (bhoomiyil) ee vazhi varumo ee vazhi varumo poya vasanthangale innale pookkalil pulkiyurangiya swarnna shalabham paranne poy swarnna shalabham paranne poy (bhoomiyil) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഭൂമിയിൽ മോഹങ്ങൾ വിടരുന്നു ഭൂമിയിൽത്തന്നെ കൊഴിയുന്നു സ്വപ്നങ്ങൾ തകരുന്നു വിവാഹം സ്വർഗ്ഗത്തിൽ നടക്കുന്നു (ഭൂമിയിൽ) ദാഹിക്കുന്നുവോ ദാഹിക്കുന്നുവോ സ്നേഹസരോവരമേ ഹൃദയം ദാഹിക്കുന്നുവോ നിന്നിലേക്കൊഴുകിയ പൂന്തേനരുവികൾ ഇന്നു മറ്റൊരു വഴിയേ പോയ് (ഭൂമിയിൽ) ഈ വഴി വരുമോ ഈ വഴി വരുമോ പോയ വസന്തങ്ങളേ ഇനിയും ഈ വഴി വരുമോ ഇന്നലെ പൂക്കളിൽ പുൽകിയുറങ്ങിയ സ്വർണ്ണ ശലഭം പറന്നേ പോയ് (ഭൂമിയിൽ) |
Other Songs in this movie
- Aakashangalirikkum
- Singer : P Susheela, Chorus | Lyrics : Vayalar | Music : G Devarajan
- Himavaahini
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Naadan Premam
- Singer : P Jayachandran, JM Raju | Lyrics : Vayalar | Music : G Devarajan
- Eeyide Penninoru
- Singer : S Janaki | Lyrics : Vayalar | Music : G Devarajan
- Iniyathe Panchami
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Himavaahini [M]
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Himavaahini [Bit]
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan