View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരോ കാതോരം ...

ചിത്രംസോക്രട്ടീസ് (1994)
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംരവീന്ദ്രന്‍
ആലാപനംപി മോഹന്‍ലാല്‍

വരികള്‍

Lyrics submitted by: Jija Subramanian

Aaro kaathoram paadum thaaratto
Etho vyamoham thookum neeruravo ninnil
(Aaro..)

Aaromale thaarattuvaan
Aathmaavil nee kezhunnuvo
Nee cheythathin paapangalo
Thaapangalaam naagangalaay
(aaro..)

Nevetteedum shaapangal than
jwaalaagniyil nee veenu poy
Nooraayiram theerthangalil
neeraadiyaal maappaakumo
(Aaro..)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

ആരോ കാതോരം പാടും താരാട്ടോ
ഏതോ വ്യാമോഹം തൂകും നീരുറവോ നിന്നിൽ
(ആരോ...)

ആരോമലേ താരാട്ടുവാൻ
ആത്മാവിൽ നീ കേഴുന്നുവോ
നീ ചെയ്തതിൽ പാപങ്ങളോ
താപങ്ങളാം നാഗങ്ങളായ്
(ആരോ...)

നോവേറ്റീടും ശാപങ്ങൾ തൻ
ജ്വാലാഗ്നിയിൽ നീ വീണു പോയ്
നൂറായിരം തീർത്ഥങ്ങളിൽ
നീരാടിയാൽ മാപ്പാകുമോ
(ആരോ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മോഹം കാക്കത്തൊള്ളായിരം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : രവീന്ദ്രന്‍
പാലാഴിയിൽ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : രവീന്ദ്രന്‍
മഠയ
ആലാപനം : രഞ്ജിനി മേനോന്‍   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : രവീന്ദ്രന്‍