Mochakkurangachan ...
Movie | Pidakkozhi Koovunna Noottaandu (1994) |
Movie Director | Viji Thampy |
Lyrics | Kavalam Narayana Panicker |
Music | SP Venkitesh |
Singers | KS Chithra, Sujatha Mohan, Jagathy Sreekumar |
Play Song |
Audio Provided by: HEMA C |
Lyrics
Lyrics submitted by: Jija Subramanian Mochakurangachan achimaarkko marangodaru machaane vannaatte machunane one two three four anke nada inke nada nadayedaa ochirakkaale left right left right muram pole chevi kando thoonu pole kaalu kando whats that atharakkitharakkethara mothara onde thaanum para para para (Mochakkurangachan..) Chanthathil vechoru nokkuthi njangade nenchathe vaakkathi engane pokaatha pekkoothaay nee njaano kondaalum kollaathorempokki pokkanam ketta nee ummaakki athaazham muttikkum neerkkoli nee hoy mullaanelo ente kai murikkalle karinkallaanelo ente kaalu thattalle ulliripponnu chollitharille nee hey kachari pichari vechadee chappadee payyem enne kara kara kara (Mochakkurangachan..) Hey naasham ingu vaa janthu vaaykku vannathu pe pechu kothaykku paattaaya raappichu kollaanumariyaathoraaraachaaru neeyoru vallaatha neeraali aarkkum vendaathoru komaali vaalinte keezhile payyalle nee nere nada njaan vechu veenaallo thadi kedaakkaathe enne kettiyedutho kannuruttandaadaa mededukkandadaa entammachye ey you bloody idiot stupid nonsense hey whichever what ever happen a happen I am your verum thara thara thara (Mochakkurangachan..) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ മൊച്ചക്കുരങ്ങച്ചൻ അച്ചിമാർക്കൊ മരങ്ങോടര് മച്ചാനേ വന്നാട്ടെ മച്ചുനനേ വൺ ടൂ ത്രീ ഫോർ അങ്കെ നട ഇങ്കെ നട മുൻപെ നട പിൻപെ നട നടുവൊടിയാൻ നട നടയെടാ ഓച്ചിറക്കാളേ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ് മുറം പോലെ ചെവി കണ്ടോ തൂണു പോലെ കാലു കണ്ടോ വാട്ട്സ് ദാറ്റ് അത്തറക്കിത്തറക്കെത്തറ മൊത്തറ ഒന്റേ താനും പറ പറ പറ (മൊച്ചക്കുരങ്ങച്ചൻ ...) ചന്തത്തിൽ വെച്ചൊരു നോക്കുത്തി ഞങ്ങടെ നെഞ്ചത്തെ വാക്കത്തി എങ്ങനെ പോകാത്ത പേക്കൂത്തായ് നീ ഞാനോ കൊണ്ടാലും കൊള്ളാത്തെരെമ്പോക്കി പോക്കണം കെട്ട നീ ഉമ്മാക്കി അത്താഴം മുട്ടിക്കും നീർക്കോലി നീ ഹോയ് മുള്ളാണേലോ എന്റെ കൈ മുറിക്കല്ലേ കരിങ്കല്ലാണേലോ എന്റെ കാലു തട്ടല്ലേ ഉള്ളിലിരിപ്പൊന്നു ചൊല്ലിത്തരില്ലേ നീ ഹേയ് കച്ചരി പിച്ചരി വെച്ചടീ ചപ്പടീ പയ്യേം എന്നെ കറകറകറ (മൊച്ചക്കുരങ്ങച്ചൻ ...) ഹെയ് നാശം ഇങ്ങു വാ ജന്തു വായ്ക്കു വന്നത് പേ പേച്ച് കോതയ്ക്കു പാട്ടായ രാപ്പിച്ച് കൊള്ളാനുമറിയാത്തൊരാരാച്ചാര് നീയൊരു വല്ലാത്ത നീരാളി ആർക്കും വേണ്ടാത്തൊരു കോമാളി വാലിന്റെ കീഴിലെ പയ്യല്ലേ നീ നേരേ നട ഞാൻ വേച്ചു വീണാല്ലോ തടി കേടാക്കാതെ എന്നെ കെട്ടിയെടുത്തോ കണ്ണുരുട്ടണ്ടാടാ മേടെടുക്കാണ്ടടാ എന്റമ്മച്ച്യേ ഏയ് യൂ ബ്ലഡി ഇഡിയറ്റ് സ്റ്റുപ്പിഡ് നോൺസെൻസെ ഹെയ് വിച്ചെവർ വാട്ടെവർ ഹാപ്പെൻ എ ഹാപ്പെൻ അയാം യുവർ വെറും തറ തറ (മൊച്ചക്കുരങ്ങച്ചൻ ...) |
Other Songs in this movie
- Ezhaazhi Neenthi
- Singer : S Janaki, SP Balasubrahmanyam | Lyrics : Kavalam Narayana Panicker | Music : SP Venkitesh
- Manjala maatti (F)
- Singer : KS Chithra | Lyrics : Kavalam Narayana Panicker | Music : SP Venkitesh
- Pennarasu
- Singer : P Jayachandran | Lyrics : Kavalam Narayana Panicker | Music : SP Venkitesh
- Manjala Maatti [M]
- Singer : KJ Yesudas | Lyrics : Kavalam Narayana Panicker | Music : SP Venkitesh