Ezhaazhi Neenthi ...
Movie | Pidakkozhi Koovunna Noottaandu (1994) |
Movie Director | Viji Thampy |
Lyrics | Kavalam Narayana Panicker |
Music | SP Venkitesh |
Singers | S Janaki, SP Balasubrahmanyam |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Jija Subramanian Ezhaazhi neenthi neenthi etho kinaavil neenthoo nimishamaam theerabhoovil pulakam tharum eeran thukil maari ee raagakaantha kaanthi nee raajanaardra shaanthi olinjoru nokkiyenne rithu samkrama daaham thullum moham Kanmukilin ninteyullil kanninaala cheppudanju ennakathe pon piraavu perariyaa then kuruki ennamillaa janmangalaay thammil thammil naamalinju nallakaala chellamani thennalaattum olangalo olangalil ormma mangi nermmayolum neelimayaay neelimayaam yaamangalil neeravamaay chaanchaadaam aa..aa.aa..aa (Ezhaazhi..) Kannu pothi keliyaadaan kunjikkalam naamananju kannaaya kankelippoovin ponnithalaay virinjallo nammal kannin kayangalil anyonyam kandariyende antharamgam thottathellaam anthamillaa poonkanavaay nin nimisham paarthidumo neelviraha vedanayaal ennum nammal aalimgana kannil korthu thoornnaadaan aa..aa.aa..aa (Ezhaazhi..) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ഏഴാഴി നീന്തി നീന്തി ഏതോ കിനാവിൽ നീന്തൂ നിമിഷമാം തീരഭൂവിൽ പുളകം തരും ഈറൻ തുകിൽ മാറി ഈ രാഗകാന്തകാന്തി നീ രാജനാർദ്ര ശാന്തി ഒളിഞ്ഞോരു നോക്കിയെന്നെ ഋതു സംക്രമ ദാഹം തുള്ളും മോഹം കണ്മുകിലിൻ നിന്റെയുള്ളിൽ കന്നിനാള ചെപ്പുടഞ്ഞു എന്നകത്തെ പൊൻ പിറാവു പേരറിയാ തേൻ കുറുകി എണ്ണമില്ലാ ജന്മങ്ങളായ് തമ്മിൽ തമ്മിൽ നാമലിഞ്ഞു നല്ലകാല ചെല്ലമണി തെന്നലാട്ടും ഓളങ്ങളോ ഓളങ്ങളിൽ ഓർമ്മ മങ്ങി നേർമ്മയോലും നീലിമയായ് നീലിമയാം യാമങ്ങളിൽ നീരവമായ് ചാഞ്ചാടാം ആ...ആ...ആ...ആ... (ഏഴാഴി...) ആ..കണ്ണു പൊത്തി കേളിയാടാൻ കുഞ്ഞിക്കാലം നാമണഞ്ഞു കണ്ണായ കൺകേളിപ്പൂവിൻ പൊന്നിതളായ് വിരിഞ്ഞല്ലോ നമ്മൾ കണ്ണിൻ കയങ്ങളിൻ അന്യോന്യം കണ്ടറിയണ്ടേ അന്തരംഗം തൊട്ടതെല്ലാം അന്തമില്ലാ പൂങ്കനവായ് നിൻ നിമിഷം പാർത്തിടുമോ നീൾ വിരഹ വേദനയാൽ എന്നും നമ്മൾ ആലിംഗന കണ്ണിൽ കോർത്തു തൂർന്നാടാൻ ആ...ആ...ആ..ആ.. (ഏഴാഴി...) |
Other Songs in this movie
- Mochakkurangachan
- Singer : KS Chithra, Sujatha Mohan, Jagathy Sreekumar | Lyrics : Kavalam Narayana Panicker | Music : SP Venkitesh
- Manjala maatti (F)
- Singer : KS Chithra | Lyrics : Kavalam Narayana Panicker | Music : SP Venkitesh
- Pennarasu
- Singer : P Jayachandran | Lyrics : Kavalam Narayana Panicker | Music : SP Venkitesh
- Manjala Maatti [M]
- Singer : KJ Yesudas | Lyrics : Kavalam Narayana Panicker | Music : SP Venkitesh