View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വൈശാഖ പൗർണ്ണമിയോ ...

ചിത്രംപരിണയം (1994)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംബോംബെ രവി
ആലാപനംകെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Jija Subramanian

Vaishagha pournnamiyo
Nishayude chengilayo
Aro padum shringara padhamo
Kokila koojanamo...
(vaishagha...)

Noottonnu vettilayum nooru thechirikkunna
Mukil marakudayulla moovanthi(2)
Ala thullum poonkatin nadanam padikkunnu
Manakkale parambile chemanthi (2)
(vaishagha...)

vellottu valayitta vellila thalirinmel
ilaveyil chandanam charthunnu (2)
nilayude virimarin tharala tharangangal
kasavani manikacha njoriyunnu(2)
(vaishagha...)
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

വൈശാഖ പൗര്‍ണ്ണമിയോ
നിശയുടെ ചേങ്ങിലയോ (2)
ആരോ പാടും ശൃംഗാര പദമോ
കോകില കൂജനമോ
വൈശാഖ പൗര്‍ണ്ണമിയോ നിശയുടെ ചേങ്ങിലയോ

നൂറ്റൊന്നു വെറ്റിലയില്‍ നൂറു തേച്ചിരിയ്ക്കുന്നു
മുകില്‍മറക്കുടയുള്ള മൂവന്തി (2)
അലതുള്ളും പൂങ്കാറ്റില്‍ നടനം പഠിക്കുന്നു
മനയ്ക്കലെ പറമ്പിലേ ചേമന്തി (2)
വൈശാഖ പൗര്‍ണ്ണമിയോ.............

വെള്ളോട്ടു വളയിട്ട വെള്ളില തളിരിന്മേല്‍
ഇളവെയില്‍ ചന്ദനം ചാര്‍ത്തുന്നു (2)
നിളയുടെ വിരിമാറില്‍ തരള തരംഗങ്ങള്‍
കസവണി മണിക്കച്ച ഞൊറിയുന്നു(2)
വൈശാഖ പൗര്‍ണ്ണമിയോ...............
വൈശാഖ പൗര്‍ണ്ണമിയോ...............


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സാമജ സഞ്ചാരിണി [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി
അഞ്ചു ശരങ്ങളും
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി
പാർവ്വണേന്ദു
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി
ശാന്താകാരം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി
സാമജ സഞ്ചാരിണി [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി
വൈശാഖ പൗർണ്ണമിയോ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി